Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലാബ്രഡോർ തീരത്ത് ആശങ്കയുടെ തിരമാലകൾ; ഗ്രീൻലാൻഡിലേക്ക് പോയ ബോട്ട് കാണാതായി; തിരച്ചിൽ ഊർജിതം

Canada Varthakal by Canada Varthakal
July 23, 2025
in Canada
Reading Time: 1 min read
sailboat

ctv

ഗ്രീൻലാൻഡ് ലക്ഷ്യമാക്കി യാത്ര തിരിച്ച ആറ് മീറ്റർ നീളമുള്ള ഒരു ബോട്ട് ലാബ്രഡോറിൻ്റെ തെക്കുകിഴക്കൻ തീരത്ത് വെച്ച് കാണാതായതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കനേഡിയൻ കോസ്റ്റ് ഗാർഡിന് ഈ ബോട്ട് കാണാനില്ലെന്ന് പറഞ്ഞ് ഒരു പൗരൻ സന്ദേശം നൽകുന്നത്. ബ്ലോങ്ക്-സബ്ലോണിൽ നിന്ന് ഗ്രീൻലാൻഡിലേക്ക് ഒറ്റയ്ക്ക് യാത്ര തിരിച്ച ‘ടോണെറെ’ എന്ന ബോട്ടാണ് കാണാതായത്.

ബോട്ടിന്റെ അവസാനത്തെ സ്ഥാനം രേഖപ്പെടുത്തിയത് കഴിഞ്ഞ ആഴ്ച കാർട്ട്‌റൈറ്റിൽ നിന്ന് ഏകദേശം 296 കിലോമീറ്റർ കിഴക്ക് മാറി വെച്ചാണ്. കാണാതായ ബോട്ടിനുവേണ്ടി കോസ്റ്റ് ഗാർഡ് കപ്പലുകളായ ‘ഡെസ് ഗ്രോസെയിലേഴ്സ്’, ‘അമുണ്ട്സെൻ’ എന്നിവ ഉൾപ്പെടെ നിരവധി വിമാനങ്ങളും കപ്പലുകളും തിരച്ചിൽ നടത്തുന്നുണ്ട്.

ADVERTISEMENT

എന്നാൽ തിരച്ചിൽ തുടങ്ങിയിട്ട് ഇത്ര ദിവസമായിട്ടും ബോട്ടിനെക്കുറിച്ചോ അതിലെ യാത്രക്കാരനെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

Waves of concern off the coast of Labrador; Boat headed to Greenland goes missing; Search intensifies
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canadian food inspection agency
Canada

Food Products recall: ഈ ഭക്ഷണസാധനങ്ങൾ കഴിക്കല്ലേ! സൽമൊണല്ല പടരുന്നു; കാനഡയിൽ റെഡി-ടു-ഈറ്റ് ഫുഡ് പ്രൊഡക്റ്റ്സ് തിരിച്ചുവിളിച്ചു

by Canada Varthakal
August 14, 2026
lithium-ion battery fire
Canada

Lithium-ion Battery Fires: ലിഥിയം അയൺ ബാറ്ററി തീപിടുത്തം വർധിക്കുന്നു; കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ

by Canada Varthakal
August 14, 2026
Trump Canada Tariff | താരിഫ് ഭീഷണിയിൽ നിന്ന് ട്രംപ് പിന്നാക്കം പോകുമോ? ‘ഓഗസ്റ്റ് 19’ ലേക്ക് കണ്ണുനട്ട് കനേഡിയൻ വിപണി
Canada

Trump Canada Tariff | താരിഫ് ഭീഷണിയിൽ നിന്ന് ട്രംപ് പിന്നാക്കം പോകുമോ? ‘ഓഗസ്റ്റ് 19’ ലേക്ക് കണ്ണുനട്ട് കനേഡിയൻ വിപണി

by Canada Varthakal
August 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.