Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

വോൾട്ടേജ് കൂട്ടാൻ വേക്കം – ഫ്രെഷെറ്റ് കൂടിക്കാഴ്ച; ചർച്ചിൾ ഫാൾസ് വൈദ്യുതി കരാറിൽ ചർച്ച

Canada Varthakal by Canada Varthakal
July 21, 2026
in Newfoundland and Labrador
Reading Time: 1 min read
Newfoundland and Labrador Premier Tony Wakeham, left, and Quebec Premier Christine Fréchette

credits ctv news

ന്യൂഫൗണ്ട്‌ലാൻഡ്; ചർച്ചിൾ ഫാൾസ് വൈദ്യുതി കരാറുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ടോണി വേക്കമും ക്യുബക്ക് പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റും കൂടിക്കാഴ്ച നടത്തുന്നു. പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ നടക്കുന്ന കാനഡ പ്രീമിയർമാരുടെ മീറ്റിം​ഗിനോടനുബന്ധിച്ചാണ് ഉച്ചയ്ക്കു ശേഷം ചർച്ച നടക്കുന്നത്. ഫ്രെഷെറ്റ് അധികാരമേറ്റ ശേഷം ഇരുവരും നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

WhatsApp Image 2026 07 13 at 1.57.43 AM

പുതിയ കരാറിനെക്കുറിച്ച് പെട്ടെന്ന് തന്നെ അന്തിമ തീരുമാനത്തിലെത്താൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് ഫ്രെഷെറ്റ് പ്രകടിപ്പിച്ചത്. എന്നാൽ കരാർ കാര്യത്തിൽ ധൃതിപിടിച്ചൊരു തീരുമാനത്തിനില്ലെന്നും പ്രവിശ്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമാണ് ടോണി വേക്കമിന്റെ നിലപാട്. കരാർ ഒപ്പിടുന്നതിന് മുൻപ് ജനറം ഫെറണ്ടം നടത്തുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

അതേസമയം, ക്യുബെക്കിൽ ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രവിശ്യയ്ക്ക് സമയം തികയാതെ വരുമെന്ന ആശങ്കയുമായി ലിബറൽ പാർട്ടി രംഗത്തെത്തി. ചർച്ചകൾ നീണ്ടുപോകുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ലിബറൽ എനർജി ക്രിട്ടിക് ഫ്രെഡ് ഹട്ടൺ മുന്നറിയിപ്പ് നൽകി. മുൻ ലിബറൽ സർക്കാരിന്റെ കാലത്തുണ്ടാക്കിയ ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രവിശ്യയ്ക്ക് അനുകൂലമല്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് ചർച്ചകൾ പുനരാരംഭിച്ചത്.

Wakeham, Fréchette meet in P.E.I.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

fishing-boat
Newfoundland and Labrador

ന്യൂഫൗണ്ട്ലാൻഡിൽ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് മരണം, ഒരാളെ കാണാതായി

by Canada Varthakal
July 23, 2026
മദ്യം ഇനി നേരിട്ട് വീട്ടിലെത്തും; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ
Newfoundland and Labrador

മദ്യം ഇനി നേരിട്ട് വീട്ടിലെത്തും; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ

by Canada Varthakal
July 22, 2026
ന്യൂഫൗണ്ട്ലാൻഡ് നിർമ്മാണ മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി നോൺ-റെസിഡൻഷ്യൽ പദ്ധതികൾ; തൊഴിലവസരങ്ങളും കൂടും
Newfoundland and Labrador

ന്യൂഫൗണ്ട്ലാൻഡ് നിർമ്മാണ മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി നോൺ-റെസിഡൻഷ്യൽ പദ്ധതികൾ; തൊഴിലവസരങ്ങളും കൂടും

by Canada Varthakal
July 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.