Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ഞാൻ നിങ്ങളെ കാണുന്നില്ല, മാറി നിൽക്കൂ; മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ

Canada Varthakal by Canada Varthakal
September 25, 2026
in Kerala
Reading Time: 1 min read
VD Satheesan reacts to media questions in Idukki

VD Satheesan Media Reaction

ഇടുക്കി: മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ നിങ്ങളെ കാണുന്നില്ലെന്നും ദയവായി മാറി നിൽക്കണമെന്നും ആവശ്യപ്പെട്ട മുഖ്യമന്ത്രി, മാധ്യമപ്രവർത്തകരെ നീക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. ഇടുക്കിയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയ വേളയിലായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയടക്കമുള്ള കാര്യങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങൾ പ്രതികരണം തേടിയതെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

തനിക്ക് വിമാനം ചാർട്ട് ചെയ്ത് നൽകിയത് മലയാളിയായ ഒരാളാണെന്നും എന്നാൽ പേര് വെളിപ്പെടുത്തില്ലെന്നും സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ യാത്ര സർക്കാർ ഖജനാവിന് യാതൊരു നഷ്ടവും ഉണ്ടാക്കിയിട്ടില്ലെന്നും, ആവശ്യമെങ്കിൽ ഇത്തരത്തിലുള്ള സ്പോൺസർഷിപ്പുകൾ ഇനിയും സ്വീകരിക്കുമെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു. മന്ത്രിമാരുടെ വിദേശയാത്രകളെയും കെ.എം. ഷാജി ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തിയുടെ വാഹനം ഉപയോഗിച്ച സംഭവത്തെയും മുഖ്യമന്ത്രി പിന്തുണച്ചിരുന്നു. ചാർട്ടേർഡ് വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾ ശക്തമാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രതികരണമുണ്ടായിരിക്കുന്നത്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: kerala
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Kerala Raises ₹30 Crore for Three Brothers with SMA
Kerala

കൈകോർത്ത് കേരളം, സമാഹരിച്ചത് 30 കോടിയിലധികം; എസ്എംഎ ബാധിതരായ സഹോദരങ്ങളെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും

by Canada Varthakal
November 26, 2026
Kerala fake e-challan scam
Kerala

മൊബൈലിൽ ഇ-ചലാൻ സന്ദേശം എത്തിയോ? ലിങ്കിൽ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

by Canada Varthakal
November 24, 2026
Kerala Plans New Cosmetic Sales Licence Rules
Kerala

സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പനയ്ക്ക് ഇനി ലൈസൻസ് നിർബന്ധം; പുതിയ നീക്കവുമായി ആരോഗ്യവകുപ്പ്

by Canada Varthakal
November 23, 2026
Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.