Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

“കാലിഫോർണിയ കത്തിയെരിഞ്ഞപ്പോൾ അവർ സഹായിച്ചത് മറക്കരുത്”; കാനഡയ്ക്ക് പിന്തുണയുമായി യുഎസ് സെനറ്റർ

Canada Varthakal by Canada Varthakal
July 20, 2026
in Canada
Reading Time: 1 min read
The Lincoln Memorial,

credits ctvnews

വാഷിംഗ്ടൺ: കാനഡയിലെ കാട്ടുതീയെത്തുടർന്ന് അമേരിക്കയിലേക്ക് പടരുന്ന പുകയിൽ കാനഡയെ രൂക്ഷമായി വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാനഡയിലെ വനങ്ങളിൽ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് വായുമലിനീകരണത്തിന് കാരണമെന്നും ഇതിന് കാനഡയ്ക്ക് മേൽ കൂടുതൽ നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

WhatsApp Image 2026 07 13 at 1.57.43 AM

എന്നാൽ, ട്രംപിന്റെ ഈ ഭീഷണി തള്ളിക്കൊണ്ട് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ആദം ഷിഫ് രംഗത്തെത്തി. മുൻപ് കാലിഫോർണിയയിൽ കാട്ടുതീ പടർന്നപ്പോൾ കാനഡ സഹായിച്ച കാര്യമാണ് അദ്ദേഹം ഓർമ്മിപ്പിച്ചത്.

ADVERTISEMENT

“കാലിഫോർണിയ കത്തിയെരിഞ്ഞപ്പോൾ കാനഡ അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും അയച്ച് ഞങ്ങളെ സഹായിച്ചു, അന്ന് അവർ യാതൊരു പരിഹാസവും നടത്തിയിട്ടില്ല. ഇപ്പോൾ നമ്മൾ കാനഡയെ സഹായിക്കേണ്ട സമയമാണ്, അത് ഇത്തരത്തിലുള്ള ഭീഷണികൾ മുഴക്കിയല്ല വേണ്ടത്. മാനുഷിക പരി​ഗണന കാണിക്കാൻ നമ്മൾ തയ്യാറാകണം,” ആദം ഷിഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

കാനഡയിൽ നിന്നുള്ള പുക കാരണം മിഷിഗൺ, ഒഹായോ, ഇല്ലിനോയി, ന്യൂയോർക്ക്, ഇൻഡ്യാന തുടങ്ങിയ യു.എസ് സംസ്ഥാനങ്ങളിൽ വായുനിലവാരം അതീവ മോശമായ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ വാക്പോര് മുറുകുന്നത്. അതേസമയം, അമേരിക്കയിലെ കാട്ടുതീ കാരണം ബ്രിട്ടീഷ് കൊളംബിയയിലും അടുത്തിടെ വായുനിലവാര മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം സഹായിക്കുന്ന ചരിത്രമാണ് ഇരുരാജ്യങ്ങൾക്കുമുള്ളതെന്ന് യു.എസ് അംബാസഡർ പീറ്റ് ഹോക്‌സ്ട്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

"Don't forget how they helped when California was burning"; US Senator extends support to Canada.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Person in handcuffs during an arrest
Canada

കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കേസ്; ഒന്റാരിയോ പോലീസ് അറസ്റ്റില്‍

by Canada Varthakal
September 25, 2026
Cutz Barber Salon in Vanier
Canada

വാനിയറില്‍ വാഹനാപകടം; മരിച്ചയാളെ ഇടിച്ച വാഹനം ഓടിച്ചിരുന്നത് നഗരസഭാ ജീവനക്കാരി

by Canada Varthakal
September 25, 2026
Toronto Pearson Airport Terminal 1
Canada

കാനഡ വിമാനത്താവളം വഴി കഞ്ചാവ് കടത്ത്: നാല് പേർ കൂടി അറസ്റ്റിൽ; പിന്നിൽ ‘ബാഗ് ടാഗ് മാറ്റൽ’ തട്ടിപ്പെന്ന് സംശയം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.