Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ലേക് ഒന്റാറിയോ’യ്ക്ക് പിന്നാലെ ‘ലേക് ഈറി’യും; തടാകത്തിന്റെ പേരുമാറ്റൽ പ്രമേയവുമായി U.S

Canada Varthakal by Canada Varthakal
September 11, 2026
in Canada
Reading Time: 1 min read
Lake Erie name change

Lake Erie

വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ലേക് ഒന്റാറിയോ’ തടാകത്തിന്റെ പേര് ‘ലേക് അമേരിക്ക’ എന്ന് മാറ്റി ഉത്തരവിറക്കിയതിന് പിന്നാലെ, അതിർത്തിയിലെ മറ്റൊരു പ്രശസ്ത തടാകത്തിന്റെ പേരും മാറ്റാൻ നീക്കം. അമേരിക്കയ്ക്കും കാനഡയ്ക്കുമിടയിലുള്ള ‘ലേക് ഈറി’ (Lake Erie) എന്ന തടാകത്തിന്റെ പേര് ‘ലേക് പെൻസിൽവേനിയ’ എന്ന് മാറ്റണമെന്നാണ് പുതിയ ആവശ്യം. ഇതിനായി ട്രംപ് ഭരണകൂടത്തോടും യു.എസ്. കോൺഗ്രസിനോടും ഔദ്യോഗികമായി ആവശ്യപ്പെടാൻ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധിയായ ഡേവിഡ് മാലോണി പുതിയ പ്രമേയം തയ്യാറാക്കുകയാണ്.

YFA AD 1 1

തടാകവുമായി അതിർത്തി പങ്കിടുന്ന മറ്റു സംസ്ഥാനങ്ങൾക്ക് ധാരാളം തീരപ്രദേശമുണ്ടെന്നും, പെൻസിൽവേനിയക്ക് ആകെയുള്ളത് ഈ ഒരു തടാകമാണെന്നും അതിനാൽ പേര് മാറ്റണമെന്നുമാണ് മാലോണിയുടെ വാദം. പ്രേസ്‌ക് ഐൽ, ഈറി ബ്ലഫ്സ് തുടങ്ങിയ ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. വിനോദസഞ്ചാരവും മീൻപിടുത്തവും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ലാഭമുണ്ടാക്കുന്നുണ്ട്. തടാകത്തിന്റെ സംരക്ഷണത്തിനായി തങ്ങൾ വലിയ തുക ചെലവഴിക്കുന്നുണ്ടെന്നും അതിനാൽ പേരുമാറ്റാൻ പെൻസിൽവേനിയയ്ക്ക് പൂർണ്ണ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ADVERTISEMENT

നേരത്തെ ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡുമായുള്ള വാക്‌പോരിനെ തുടർന്നായിരുന്നു ട്രംപ് ‘ലേക് ഒന്റാറിയോ’യുടെ പേര് ഏകപക്ഷീയമായി മാറ്റിയത്. എന്നാൽ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഡെമോക്രാറ്റിക് ജനപ്രതിനിധികളും ട്രംപിന്റെ ഈ നടപടിയെ രൂക്ഷമായി എതിർക്കുകയും പുതിയ പേര് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗൂഗിൾ മാപ്പ് പുതിയ പേര് ഉൾപ്പെടുത്തിയെങ്കിലും ‘മാപ്പ്ക്വസ്റ്റ്’ പോലുള്ള മറ്റു സ്ഥാപനങ്ങൾ പഴയ പേരിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ഡേവിഡ് മാലോണിയുടെ പുതിയ നിർദ്ദേശത്തോട് അമേരിക്കൻ ഭരണകൂടം എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.