Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

തൊഴിലവസരങ്ങൾ കുറഞ്ഞു; കനേഡിയൻ ഡോളറിനെ വീഴ്ത്തി യുഎസ് ഡോളർ, വിപണിയിലെ ട്രെൻഡ് ഇങ്ങനെ!

Canada Varthakal by Canada Varthakal
November 7, 2026
in Canada
Reading Time: 1 min read
Bank of Canada interest rates

Bank of Canada interest rates

ഒന്റാരിയോ; അമേരിക്കയുടെ ശക്തമായ തൊഴിൽ കണക്കുകളും കാനഡയിലെ തൊഴിൽ പ്രതിസന്ധിയും കാരണം യുഎസ് ഡോളറിനെതിരെ കനേഡിയൻ ഡോളർ കനത്ത തകർച്ച നേരിടുന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച 0.78 ശതമാനം നേട്ടമുണ്ടാക്കിയ USD/CAD കറൻസി ജോഡി 1.4120 നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

IMG 20261031 130905 345

ഒക്ടോബറിൽ അമേരിക്കയിൽ പ്രതീക്ഷിച്ചതിലും അധികമായി 1,65,000 പുതിയ നോൺ-ഫാം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. മുൻ മാസങ്ങളിലെ കണക്കുകൾ കൂടി മികച്ച രീതിയിൽ പരിഷ്കരിച്ചതോടെ യുഎസ് തൊഴിൽ വിപണിയുടെ കരുത്ത് വർധിച്ചു. തൊഴില്ലായ്മ നിരക്ക് 4.1 ശതമാനമായി കുറയുകയും ചെയ്തു. ഇത് ഡിസംബറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും കൂട്ടാൻ സാധ്യതയേറി. ഇതിന്റെ ഫലമായി യുഎസ് ഡോളർ ഇൻഡക്സ് 0.74% ഉയർന്ന് 102.35 ലെത്തി.

ADVERTISEMENT

മറുവശത്ത് കാനഡയുടെ അവസ്ഥ തികച്ചും വിപരീതമാണ്. ഒക്ടോബറിൽ കാനഡയിൽ 4,700 തൊഴിലുകൾ നഷ്ടപ്പെടുകയും തൊഴില്ലായ്മ നിരക്ക് 6.5 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ഉയരുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് ആകെ 1,14,700 തൊഴിലുകളാണ് ഇല്ലാതായത്. യുഎസ് താരിഫ് നയങ്ങളിലെ അനിശ്ചിതത്വവും നിയമനങ്ങളിലെ മാന്ദ്യവുമാണ് ഇതിന് കാരണം. ഒക്ടോബറിൽ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് ഉയർത്തിയെങ്കിലും, നിലവിലെ തുടർച്ചയായ തൊഴിൽ നഷ്ടം ഭാവിയിൽ കടുത്ത നയങ്ങളിൽ നിന്ന് പിന്മാറാൻ അധികൃതരെ നിർബന്ധിതരാക്കും.

ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്

സാങ്കേതികമായി 4-അവർ ചാർട്ടിൽ USD/CAD 1.4119 നിരക്കിലാണ്. 200-പീരിയഡ് മൂവിംഗ് ആവറേജായ 1.4120-ലും 1.4130, 1.4150 നിലവാരങ്ങളിലുമുള്ള ശക്തമായ തടസ്സങ്ങൾ വിപണിയിൽ ജാഗ്രത നിലനിർത്തുന്നു. ഇരു രാജ്യങ്ങളിലെയും തൊഴിൽ വിപണിയിലുള്ള ഈ വലിയ പ്രകടനാത്മക വൈരുധ്യം വരും ദിവസങ്ങളിലും യുഎസ് ഡോളറിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: canada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Manulife insurance
Canada

യാത്രയ്ക്കിടെ വീണ് പരിക്കേറ്റു; ഇൻഷുറൻസ് തുക കിട്ടിയില്ല,60,000 ഡോളർ ബില്ലുമായി കനേഡിയൻ ദമ്പതികൾ പ്രതിസന്ധിയിൽ

by Canada Varthakal
November 7, 2026
Food Delivery
Canada

നേരം പോക്കിന് ഫുഡ് ഡെലിവറി തുടങ്ങി; കാനഡയിൽ ഇന്ത്യൻ ദമ്പതികൾ ഒരാഴ്ച കൊണ്ട് പോക്കറ്റിലാക്കിയത് ഇത്രയും പണം

by Canada Varthakal
November 7, 2026
Prem Watsa
Canada

Canada Warren Buffett Prem Watsa 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്

by Canada Varthakal
November 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.