Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ഷെൽബേണിന് സമീപം വാഹനാപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
June 24, 2025
in Nova Scotia
Reading Time: 1 min read
ഷെൽബേണിന് സമീപം വാഹനാപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

നോവ സ്കോഷ്യയിലെ ഷെൽബേണിന് സമീപമുണ്ടായ വാഹനാപകടത്തിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് രണ്ട് പേർ വെന്തുമരിച്ചു. ഹൈവേ 103-ൽ ഉച്ചയ്ക്ക് 1:15 ഓടെയാണ് അപകടം നടന്നത്. കനേഡിയൻ റോയൽ മൗണ്ടഡ് പോലീസ് (RCMP) സംഭവസ്ഥലത്തെത്തി. ഒരു കറുത്ത ഫോക്സ്വാഗൺ ജെറ്റയും മഞ്ഞ ഫോർഡ് F-150-യും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അപകടസ്ഥലത്ത് ആദ്യമെത്തിയ രക്ഷാപ്രവർത്തകർ കണ്ടത് ഫോർഡ് പൂർണ്ണമായും അഗ്നിക്കിരയായ നിലയിലും ഫോക്സ്വാഗൺ ജെറ്റക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ച നിലയിലുമായിരുന്നു. ഫോക്സ്വാഗൺ ജെറ്റയുടെ ഡ്രൈവറായ ക്ലൈഡ് റിവറിൽ നിന്നുള്ള 42 വയസ്സുകാരിയും, ഫോർഡിന്റെ ഡ്രൈവറായ വില്യംസ്വൂഡിൽ നിന്നുള്ള 32 വയസ്സുകാരനും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ADVERTISEMENT

അപകടസമയത്ത് വാഹനങ്ങളിൽ ഇവർ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നത്.
അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നോവ സ്കോഷ മെഡിക്കൽ എക്സാമിനർ സർവീസിന്റെ സഹായത്തോടെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിൽ ഒരു ഔദ്യോഗിക വാഹനം ഉൾപ്പെട്ടതുകൊണ്ട് നോവ സ്കോഷ്യ ഡിപ്പാർട്ട്മെന്റ് ഓഫ് ലേബർ, സ്കിൽസ് ആൻഡ് ഇമ്മിഗ്രേഷൻ വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ട്.

RCMPയും ലേബർ ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തെ തുടർന്ന് ഹൈവേ മണിക്കൂറുകളോളം അടച്ചിട്ടെങ്കിലും പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തെക്കുറിച്ചോ കൂട്ടിയിടിക്കുന്നതിന് മുമ്പുള്ള വാഹനങ്ങളുടെ ഡാഷ്കാം ദൃശ്യങ്ങളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങളുള്ളവർ ഷെൽബേൺ RCMP ഡിറ്റാച്ച്മെന്റുമായി 902-875-2490 എന്ന നമ്പറിലോ അല്ലെങ്കിൽ നോവ സ്കോഷ ക്രൈം സ്റ്റോപ്പേഴ്സുമായി 1-800-222-TIPS (8477) എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026
Friendship and Creative Collaboration: 'Club Inclusion' Hosts Summer Camp in Halifax
Nova Scotia

സൗഹൃദവും ക്രിയേറ്റീവ് കൂട്ടുക്കെട്ടും: ഹാളിഫാക്സിൽ വേനൽക്കാല ക്യാമ്പുമായി ‘ക്ലബ് ഇൻക്ലൂഷൻ’

by Canada Varthakal
July 24, 2026
വാട്ടർ കണക്ഷൻ നിരക്കുകളിൽ 650% വർധനവ്; നിർദ്ദേശവുമായി ഹാലിഫാക്സ് വാട്ടർ
Nova Scotia

വാട്ടർ കണക്ഷൻ നിരക്കുകളിൽ 650% വർധനവ്; നിർദ്ദേശവുമായി ഹാലിഫാക്സ് വാട്ടർ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.