Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ആൽബെർട്ടയിൽ സ്വകാര്യ പരിപാടിക്കിടെ രണ്ട് കനേഡിയൻ സൈനികർക്ക് കുത്തേറ്റു

Canada Varthakal by Canada Varthakal
July 22, 2025
in Alberta
Reading Time: 1 min read
alberta-stabbed

ctv

ആൽബെർട്ടയിലെ വെയ്‌ൻറൈറ്റിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത രണ്ട് കനേഡിയൻ സൈനികർക്ക് കുത്തേറ്റതായി പോലീസ്. കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം ആളുകൾ തമ്മിലുള്ള സംഘർഷത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ഈ തർക്കം എന്തായിരുന്നുവെന്നും, ഇങ്ങിനെയൊരു ആക്രമണത്തിൽ കലാശിച്ചതിന് പിന്നിൽ എന്താണ് കാരണമെന്നുമുള്ളത് ഇപ്പോഴും ദുരൂഹമാണ്.

നിരവധി ആളുകൾ പങ്കെടുത്ത ഒരു വലിയ സംഘർഷത്തിനിടെയാണ് ആക്രമണം നടന്നതെന്ന് ആൽബെർട്ട RCMP (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 12 മണിക്ക് തൊട്ടുമുമ്പ്, കിഴക്കൻ ആൽബെർട്ടയിലെ ഒരു വീട്ടിൽ എന്തോ പ്രശ്‌നം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികരെ പോലീസ് സംഭവസ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും അവർ സുഖം പ്രാപിച്ച് വരുന്നെന്നും പോലീസ് അറിയിച്ചു.

ADVERTISEMENT

സംഭവസ്ഥലത്തെ താമസക്കാരല്ല പരിക്കേറ്റ സൈനികർ. ഈ സംഭവവുമായി ബന്ധപ്പെട്ട് 23 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും അപകടകരമായ രീതിയിൽ ആയുധം കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

എഡ്മണ്ടനിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന 7,000 ആളുകൾ മാത്രം താമസിക്കുന്ന ചെറിയ പട്ടണമാണ് വെയ്‌ൻറൈറ്റ്. ഈ പട്ടണത്തിന് സമീപത്താണ് കനേഡിയൻ ആംഡ് ഫോഴ്സസിന്റെ ബേസ് ക്യാമ്പായ സിഎഫ്ബി വെയ്‌ൻറൈറ്റ് സ്ഥിതി ചെയ്യുന്നത്.

Two Canadian soldiers stabbed during private event in Alberta

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Calgary Stampede lottery winner
Alberta

കാല്ഗറി സ്റ്റാമ്പീഡ് ലോട്ടറി തർക്കം: തടഞ്ഞുവെച്ച 1.25 ലക്ഷം ഡോളർ വിജയിക്ക് നൽകും

by Canada Varthakal
September 23, 2026
Danielle Smith
Alberta

കുടിയേറ്റക്കാർ സ്വന്തം ആരോഗ്യച്ചെലവ് വഹിക്കണം; താത്കാലിക താമസക്കാർക്ക് ഹെൽത്ത് പ്രീമിയം ഏർപ്പെടുത്താൻ ആൽബർട്ട

by Canada Varthakal
September 23, 2026
fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.