Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാല്ഗറി സ്റ്റാമ്പീഡ് ലോട്ടറി തർക്കം: തടഞ്ഞുവെച്ച 1.25 ലക്ഷം ഡോളർ വിജയിക്ക് നൽകും

Canada Varthakal by Canada Varthakal
September 23, 2026
in Alberta
Reading Time: 1 min read
Calgary Stampede lottery winner

Calgary Stampede lottery winner

കാല്ഗറി: സമ്മാനം വാങ്ങാൻ വൈകിയെന്ന കാരണം പറഞ്ഞ് തടഞ്ഞുവെച്ച ലോട്ടറി അടിച്ച തുക വിജയിക്ക് തന്നെ നൽകാൻ കാനഡയിലെ കാല്ഗറി സ്റ്റാമ്പീഡ് സംഘാടകർ തീരുമാനിച്ചു. ഇതോടെ കാനഡ സ്വദേശിയായ കർട്ടിസ് ഗീഗർക്ക് താൻ നേടിയ $125,150 ഡോളർ (ഏകദേശം 1 കോടിയിലധികം രൂപ) സമ്മാനമായി ലഭിക്കും. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ആദ്യം തുക നൽകാൻ വിസമ്മതിച്ച അധികൃതർ, പിന്നീട് തെറ്റ് തിരുത്തി ഗീഗറിന് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു.

example pic 1

കഴിഞ്ഞ ജൂലൈയിൽ കാനഡയിൽ നടന്ന കാല്ഗറി സ്റ്റാമ്പീഡ് ഉത്സവത്തിനിടെയാണ് ഗീഗർ ‘ഷോബാൻഡ് 50/50’ ലോട്ടറി ടിക്കറ്റെടുത്തത്. ടിക്കറ്റ് വാങ്ങിയ ഉടൻ അദ്ദേഹം ഗ്രീസിലേക്ക് യാത്ര പോയി. ഒരു മാസത്തിനുശേഷം തിരികെ വന്നപ്പോഴാണ് തനിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്ന് ഗീഗർ അറിയുന്നത്. എന്നാൽ, ഫലം വന്ന് 48 മണിക്കൂറിനുള്ളിൽ പണം വാങ്ങണമായിരുന്നുവെന്നും സമയം കഴിഞ്ഞതിനാൽ തുക നൽകാനാവില്ലെന്നുമാണ് സംഘാടകർ ആദ്യം അറിയിച്ചത്. എന്നാൽ ഈ സമയപരിധി ടിക്കറ്റിൽ ഉണ്ടായിരുന്നില്ലെന്നും വെബ്സൈറ്റിൽ തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും ഗീഗർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

Also Read: ഇന്ത്യ-കാനഡ വ്യാപാര കരാർ ഡിസംബറിനുള്ളിൽ; സ്ഥിരീകരിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

സംഭവം വിവാദമായതോടെ സംഘാടകർ നിലപാട് തിരുത്തി പണം നൽകാൻ തയ്യാറായി. വെബ്സൈറ്റിലെ വിവരങ്ങൾ ആശയക്കുഴപ്പത്തിന് കാരണമായെന്ന് മനസ്സിലാക്കുന്നുവെന്നും, ശരിയായ വിജയിക്ക് സമ്മാനം നൽകുന്നതാണ് ശരിയെന്നും സി.ഇ.ഒ ജോയൽ കൗലി അറിയിച്ചു. സ്വന്തമായി ഒരു വീട് വാങ്ങാനും കുടുംബത്തോടൊപ്പം യാത്രകൾ പോകാനും ഈ പണം ഉപയോഗിക്കുമെന്നും തനിക്കായി വീണ്ടും ആലോചിച്ച് തീരുമാനമെടുത്ത സംഘാടകർക്ക് നന്ദിയുണ്ടെന്നും ഗീഗർ പ്രതികരിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Danielle Smith
Alberta

കുടിയേറ്റക്കാർ സ്വന്തം ആരോഗ്യച്ചെലവ് വഹിക്കണം; താത്കാലിക താമസക്കാർക്ക് ഹെൽത്ത് പ്രീമിയം ഏർപ്പെടുത്താൻ ആൽബർട്ട

by Canada Varthakal
September 23, 2026
fireworks
Alberta

അനികൃതമായി പടക്കം വിൽക്കുന്നവർക്കും പൊട്ടിക്കുന്നവർക്കും കടുത്ത ശിക്ഷ; പിഴത്തുക കൂട്ടി കാൽ​ഗറി സിറ്റി കൗൺസിൽ

by Canada Varthakal
September 22, 2026
Alberta fuel tax suspension
Alberta

പെട്രോൾ, ഡീസൽ വില കുറയും!; ഇന്ധന നികുതി ഒഴിവാക്കി ആൽബർട്ട സർക്കാർ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.