Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അമേരിക്കയെ ആശ്രയിക്കേണ്ട!; സ്വന്തം ‘ഡിഫൻസ് ബാങ്ക്’ തുടങ്ങാൻ കാനഡയും NATO സഖ്യരാജ്യങ്ങളും

Canada Varthakal by Canada Varthakal
July 2, 2026
in Canada
Reading Time: 1 min read
ട്രംപിന് വൻ തിരിച്ചടി: ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള ഉത്തരവ് അമേരിക്കൻ സുപ്രീം കോടതി തള്ളി

U.S. President Donald Trump sits in the Oval Office of the White House in Washington, .

വാഷിംഗ്ടൺ: നാറ്റോ (NATO) സഖ്യരാജ്യങ്ങളോടുള്ള ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങളും അമേരിക്കൻ നിലപാടുകളിലെ അനിശ്ചിതത്വവും യൂറോപ്യൻ രാജ്യങ്ങളെ പുതിയൊരു ചിന്തയിലേക്ക് നയിക്കുന്നു. പ്രതിരോധ ആവശ്യങ്ങൾക്കായി അമേരിക്കയെ മാത്രം ആശ്രയിക്കുന്ന സ്ഥിതി മാറണമെന്ന തിരിച്ചറിവിൽ, കാനഡയുടെ നേതൃത്വത്തിൽ പത്ത് രാജ്യങ്ങൾ ചേർന്ന് ഒരു പുതിയ ‘പ്രതിരോധ, സുരക്ഷാ ബാങ്ക്’ (Defence, Security and Resilience Bank – DSRB) സ്ഥാപിക്കാൻ ഒരുങ്ങുന്നു.

WhatsApp Image 2026 06 07 at 12.21.30 PM 1

അടുത്ത ആഴ്ച തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഈ പുതിയ ബാങ്കിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. പ്രതിരോധ നിർമ്മാണത്തിനും സൈനിക അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഏകദേശം 133 ബില്യൺ ഡോളർ (100 ബില്യൺ പൗണ്ട്) വരെ കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കുകയാണ് ഈ ബാങ്കിന്റെ പ്രധാന ലക്ഷ്യം.

ADVERTISEMENT

കാനഡ മുൻകൈയെടുക്കുന്ന ഈ നീക്കത്തെ, പരമ്പരാഗതമായി അമേരിക്ക നയിച്ചിരുന്ന ആഗോള ക്രമം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നാറ്റോ സഖ്യത്തിലെ ഭൂരിഭാഗം രാജ്യങ്ങളും പ്രതിരോധത്തിനായി ജിഡിപിയുടെ രണ്ട് ശതമാനത്തിലധികം ചെലവഴിക്കുന്നുണ്ടെങ്കിലും, ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാൻ കൂട്ടായ സാമ്പത്തികവും സൈനികവുമായ ശക്തി കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നാണ് കാനഡയുടെ പക്ഷം.

യൂറോപ്യൻ രാജ്യങ്ങൾക്കും കാനഡയ്ക്കും പുറമെ ദക്ഷിണ കൊറിയയും ഈ ബാങ്കിൽ ചേരുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. കൂടുതൽ രാജ്യങ്ങളെ വരുംദിവസങ്ങളിൽ ഈ സഖ്യത്തിലേക്ക് കൊണ്ടുവരാനാണ് നീക്കം. അമേരിക്കയുടെ അനിശ്ചിതത്വങ്ങൾക്കിടയിൽ സ്വന്തം സുരക്ഷാ ഭദ്രത ഉറപ്പാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ കൈക്കൊള്ളുന്ന നിർണ്ണായക ചുവടുവെപ്പാണ് ഇതെന്നാണ് വിലയിരുത്തൽ.

Trump’s Nato rift fuels Canada’s 10-nation global defence bank push

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

New-Canada-Laws-and-Rules
Canada

ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം! രാജ്യത്ത് ഓ​ഗസ്റ്റിൽ വരാനിരിക്കുന്നത് നിരവധി മാറ്റങ്ങൾ

by Canada Varthakal
August 1, 2026
United Nations AIDS agency
Canada

ജാഗ്രത വേണം! കാനഡയിൽ HIV ബാധിതരുടെ എണ്ണത്തിൽ വർധനവ് ; ആശങ്കയായി പുതിയ കണക്കുകൾ

by Canada Varthakal
August 1, 2026
grocery store
Canada

പോക്കറ്റ് കാലി, കുഞ്ഞുങ്ങൾ വേണ്ടെന്നുവെച്ച് ചെറുപ്പക്കാർ; കാനഡയെ കുഴക്കി ‘ഗ്രോസറി’ ചെലവുകൾ

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.