Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

ഖത്തറിന്റെ സമ്മാനം നിരസിക്കുന്നത് മണ്ടത്തരമാകുമെന്ന് ട്രംപ്; ആഡംബര വിമാനം സ്വീകരിച്ച ട്രംപിന്റെ നടപടി വിവാദത്തിൽ

Canada Varthakal by Canada Varthakal
May 13, 2025
in World
Reading Time: 1 min read
ഖത്തറിന്റെ സമ്മാനം നിരസിക്കുന്നത് മണ്ടത്തരമാകുമെന്ന് ട്രംപ്; ആഡംബര വിമാനം സ്വീകരിച്ച ട്രംപിന്റെ നടപടി വിവാദത്തിൽ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ രാജകുടുംബത്തിൽ നിന്ന് 400 മില്യൺ ഡോളർ വിലമതിക്കുന്ന ആഡംബര ബോയിങ് 747-8 വിമാനം സമ്മാനമായി സ്വീകരിസിച്ചേക്കുമെന്ന തീരുമാനങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്. ഖത്തറിന്റെ ഈ ഉദാരമായ സമ്മാനം നിരസിക്കുന്നത് മണ്ടത്തരമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പ്രസിഡൻഷ്യൽ കാലാവധിക്ക് ശേഷം ഈ വിമാനം വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയില്ലെന്നും അത് തന്റെ പ്രസിഡൻഷ്യൽ ലൈബ്രറിക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഈ നടപടി അധാർമ്മികവും ഭരണഘടനാവിരുദ്ധവുമാണെന്ന് നിരവധി ഡെമോക്രാറ്റിക് സെനറ്റർമാർ ഉൾപ്പെടെയുള്ള വിമർശകർ ആരോപിക്കുകയും കൂടാതെ വിദേശ സ്വാധീനത്തെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള ആശങ്കകളും അവർ ഉയർത്തുന്നുണ്ട്. മിഡിൽ ഈസ്റ്റിൽ അമേരിക്കയുടെ പ്രതിരോധ പിന്തുണയ്ക്കുള്ള നന്ദി സൂചകമായാണ് ഈ സമ്മാനം നൽകിയതെന്ന് ട്രംപ് അവകാശപ്പെട്ടു.
ഖത്തർ രാജ കുടുംബവുമായുള്ള അടുത്ത ബന്ധം അമേരിക്കൻ വിദേശ നയത്തിൽ അനുചിതമായ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യം ഇതിലൂടെ ഉയരുന്നുണ്ട്.

ADVERTISEMENT

ഈ സംഭാവനയുടെ നിയമപരമായ വശങ്ങൾ ഇപ്പോഴും പരിശോധിച്ചു വരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കൻ ഭരണഘടനയുടെ “എമോലുമെന്റ്സ് ക്ലോസ്” പ്രകാരം, വിദേശ സർക്കാരുകളിൽ നിന്നുള്ള മൂല്യമുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ട്. ഇതോടെ ഈ വിവാദം രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ട്രംപിന്റെ ഭരണകാലയളവിൽ അദ്ദേഹത്തിന്റെ വിദേശ ബന്ധങ്ങളെ കുറിച്ചുള്ള വിമർശനങ്ങൾ വീണ്ടും ഉയർന്നു വരികയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഈ വിഷയത്തെ കുറിച്ചുള്ള നിയമപരമായ പ്രത്യാഘാതങ്ങളും രാഷ്ട്രീയ ചർച്ചകളും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

IDB two-year action plan for Venezuela electricity and social security
World

വൈദ്യുതി, സാമൂഹിക സുരക്ഷ; വെനസ്വേലയ്ക്കായി രണ്ട് വർഷത്തെ കർമ്മപദ്ധതി തയ്യാറാക്കി ഐ.ഡി.ബി

by Canada Varthakal
September 22, 2026
CNN Politico and MS NOW sue Trump over White House media ban
World

ട്രംപിന്റെ വൈറ്റ് ഹൗസ് വിലക്കിനെതിരെ CNN, പോളിറ്റിക്കോ, MS NOW കോടതിയിൽ

by Canada Varthakal
September 22, 2026
Donald Trump and International Criminal Court sanctions
World

അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ ഉപരോധത്തിന് ട്രംപ് ഭരണകൂടം; നീക്കം ഉടൻ പ്രഖ്യാപിച്ചേക്കും

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.