Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ-അമേരിക്ക വ്യാപാര യുദ്ധം; ട്രംപിനെതിരെ രൂക്ഷമായ പരിഹാസവുമായി പ്രമുഖ മാധ്യമ പ്രവർത്തകരും ഹാസ്യനടന്മാരും രംഗത്ത്

Canada Varthakal by Canada Varthakal
September 10, 2026
in Canada
Reading Time: 1 min read
U.S. President Donald Trump and Canadian Prime Minister Mark Carney

Trump Mocked by Late-Night Hosts

ഓട്ടവ : കാനഡയുമായുള്ള വ്യാപാര യുദ്ധത്തിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷമായ പരിഹാസവുമായി പ്രമുഖ മാധ്യമ പ്രവർത്തകരും ഹാസ്യനടന്മാരും രംഗത്ത്. കാനഡയ്‌ക്കെതിരെ ട്രംപ് നടപ്പിലാക്കിയ താരിഫ് നയങ്ങളെയും നടപടികളെയും അമേരിക്കൻ കോടീമാൻമാർ ‘കോമഡി ഗോൾഡ്’ എന്നാണ് വിശേഷിപ്പിക്കുന്നത്. വേനലവധിക്ക് ശേഷം അവതരണ രംഗത്തേക്ക് തിരിച്ചെത്തിയ പ്രമുഖ അവതാരകരെല്ലാം ട്രംപിന്റെ പുതിയ നിലപാടുകളെയാണ് പ്രധാന ചർച്ചാവിഷയമാക്കിയത്.

WhatsApp Image 2026 08 18 at 3.07.34 PM 5

റഷ്യയോടും ഉത്തരകൊറിയയോടും ഇല്ലാത്ത എത്രായോ പ്രശ്നങ്ങൾ ഉണ്ടെന്നിരിക്കെ, ഏറ്റവും അടുത്ത സുഹൃത്തായ കാനഡയ്‌ക്കെതിരെ 50 ശതമാനം താരിഫുമായി ട്രംപ് ചാടിവീണിരിക്കുകയാണെന്ന് എബിസി ചാനലിലെ ജിമ്മി കിമ്മൽ പരിഹസിച്ചു. പ്രധാനമന്ത്രി മാർക്ക് കാർണിയെ ലക്ഷ്യമിട്ട് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കൃത്രിമ ബുദ്ധി (എഐ) കാർട്ടൂണുകളെയും ‘ഡെയ്ലി ഷോ’ അവതാരകൻ ജോൺ സ്റ്റുവർട്ട് കടുത്ത ഭാഷയിൽ വിമർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ സംഘർഷം തികഞ്ഞ അസംബന്ധമാണെന്നും ഇത് സ്വയം വരുത്തിവെച്ച വിനയാണെന്നും അവതാരകർ ചൂണ്ടിക്കാണിച്ചു.

ADVERTISEMENT

വിസ്കിയും സ്മാർട്ട്ഫോണുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരാൻ ഈ വ്യാപാര യുദ്ധം കാരണമാകുമെന്ന് അതിഥി അവതാരകനായി എത്തിയ ജെല്ലി റോൾ പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന ഗുരുതരമായ സാഹചര്യങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുതിടാനുള്ള വെറും തന്ത്രം മാത്രമാണിതെന്ന് ‘ദി ടൈറ്റ് ഷോ’ അവതാരകൻ ജിമ്മി ഫാലൺ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ട്രംപ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

court
Canada

നാട്ടിൽ വരുമ്പോൾ താമസിക്കാൻ സ്വന്തം വീട് വേണം! വാടകക്കാരിയെ ഒഴിപ്പിക്കാൻ ശ്രമം; കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് തിരിച്ചടി

by Canada Varthakal
September 21, 2026
Belarus potash deal
Canada

കാനഡയെ വെട്ടി ട്രംപ്; ബെലാറസിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് പൊട്ടാഷ് വാങ്ങാൻ അമേരിക്ക

by Canada Varthakal
September 21, 2026
toronto film festival
Canada

ചരിത്രമെഴുതി നാഗാലാൻഡിന്റെ ‘ആങ്‌ഗ്’: ടൊറന്റോ ചലച്ചിത്രോത്സവത്തിൽ പ്ലാറ്റ്‌ഫോം പുരസ്കാരം

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.