Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

എഐയെ ഭയക്കേണ്ടതില്ല! ആന്ത്രോപിക് മേധാവിയുമായി കൂടിക്കാഴ്ച നടത്തി ട്രംപ്

Canada Varthakal by Canada Varthakal
September 28, 2026
in World
Reading Time: 1 min read
Donald Trump meets Anthropic CEO Dario Amodei

Trump Meets Anthropic CEO Dario Amodei

വാഷിങ്ടൺ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടയിൽ ആന്ത്രോപിക് സി.ഇ.ഒ ഡാരിയോ അമോഡിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാത്രിയായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള അത്താഴ വിരുന്ന് നടന്നത്. എന്നാൽ എ.ഐ വികസനത്തിന്റെ വേഗത കുറയ്ക്കില്ലെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിന്നു.

ചൈനയേക്കാൾ മുന്നിൽ നിൽക്കാനാണ് അമേരിക്ക മുൻഗണന നൽകേണ്ടതെന്നും എ.ഐ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. ചൈനയേക്കാൾ ഒന്നര വർഷത്തോളം മുന്നിലാണ് തങ്ങളെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. എ.ഐ സാങ്കേതികവിദ്യയുടെ വേഗത കുറയ്ക്കുന്നത് അപകടസാധ്യതകൾ കുറയ്ക്കുമെന്ന അമോഡിയുടെ ആശങ്കകൾ നിലനിൽക്കെത്തന്നെ, ചൈനയ്‌ക്കെതിരായ സാങ്കേതിക മേധാവിത്വം നിലനിർത്താനാണ് മുൻഗണനയെന്ന് ട്രംപ് ആവർത്തിച്ചു.

ADVERTISEMENT

അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് കർശന നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും വേണമെന്ന ആവശ്യവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും രംഗത്തെത്തിയിരുന്നു. എ.ഐ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ തമാശയല്ലെന്നും ഗേറ്റ്സ് വ്യക്തമാക്കുകയുണ്ടായി. ഈ വിഷയത്തിൽ ട്രംപുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം എൻ.ബി.സി അഭിമുഖത്തിൽ പറഞ്ഞു.

എ.ഐയുടെ അനിയന്ത്രിതമായ വളർച്ച മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയാകുമെന്ന് പ്രമുഖ എ.ഐ ഗവേഷകരും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത്തരം അപകട മുന്നറിയിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട്, തനിക്ക് ഇക്കാര്യത്തിൽ ആശങ്കയില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകളിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും ട്രംപ് ആവർത്തിച്ച് വ്യക്തമാക്കുകയുണ്ടായി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: world news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad LANG ACADEMY 4
GCMS Ad 5

Related Posts

Russian lab worker dies of ‘unknown’ illness
World

റഷ്യന്‍ ശാസ്ത്രജ്ഞയുടെ മരണം: പ്ലേഗ് രോഗബാധയെന്ന് സംശയം;197 പേര്‍ നിരീക്ഷണത്തില്‍

by Canada Varthakal
October 5, 2026
Russian Drone Attack on Indian Pharma Plant
World

യുക്രൈനിലെ ഇന്ത്യൻ മരുന്ന് പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

by Canada Varthakal
October 5, 2026
Trump deportation policy puts LGBT refugees at risk
World

LGBT അഭയാർഥികൾക്ക് സുരക്ഷാ ഭീഷണി; ട്രംപിന്റെ ഡിപ്പോർട്ടേഷൻ നയം വിവാദത്തിൽ

by Canada Varthakal
October 5, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.