Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഐറിഷ് വിസ്കിക്ക് ഇളവ്, കനേഡിയൻ മദ്യത്തിന് നിരോധനം!; വ്യാപാരപ്പോര് രൂക്ഷം

Canada Varthakal by Canada Varthakal
September 14, 2026
in Canada
Reading Time: 1 min read
Trump Irish whiskey tariffs

Irish whiskey tariffs

വാഷിംഗ്ടൺ: അയർലൻഡിൽ നിന്നുള്ള വിസ്കിക്കുമേൽ ചുമത്തിയിരുന്ന ഉയർന്ന ഇറക്കുമതി നികുതി ഉടൻ ഒഴിവാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഞായറാഴ്ച നടന്ന ഐറിഷ് ഓപ്പൺ ഗോൾഫ് ടൂർണമെന്റിന്റെ സമ്മാനദാനച്ചടങ്ങിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ സർപ്രൈസ് പ്രഖ്യാപനം. ഏറെക്കാലമായുള്ള വ്യവസായികളുടെയും മദ്യപ്രേമികളുടെയും ആവശ്യ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും, നികുതി ഒഴിവാക്കുന്ന തീയതി പുറത്തുവിട്ടിട്ടില്ല. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര തർക്കങ്ങളെ തുടർന്ന് മാസങ്ങൾക്ക് മുൻപാണ് ഐറിഷ് വിസ്കിക്ക് അമേരിക്ക നികുതി കൂട്ടിയത്.

YFA AD 1 2

അയർലൻഡിന് ഇളവ് നൽകിയെങ്കിലും അയൽരാജ്യമായ കാനഡയുമായുള്ള അമേരിക്കയുടെ വ്യാപാര തർക്കം കൂടുതൽ വഷളായിരിക്കുകയാണ്. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം നികുതി ഇപ്പോഴും തുടരുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ ട്രേഡ് കരാറിനായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് കാനഡയ്ക്കെതിരെ കർശന നടപടി എടുത്തത്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഇതിനെതിരെ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് തിരിച്ചടിയായി നികുതി ചുമത്തുകയും ചെയ്തു.

ADVERTISEMENT

ALSO READ ; സോഷ്യൽ മീഡിയയിൽ ബോയ്കോട്ട് ട്രെൻഡ്; കാനഡ സെൻസസിൽ ചരിത്ര വിജയം!

കാനഡയുടെ ഈ പ്രതികാര നടപടിക്ക് മറുപടിയായി അവിടെ നിന്നുള്ള മദ്യം, പാൽ ഉൽപ്പന്നങ്ങൾ, ബൈക്കുകൾ എന്നിവയുടെ ഇറക്കുമതി സെപ്റ്റംബർ 29 മുതൽ പൂർണ്ണമായി നിരോധിക്കാനാണ് ട്രംപിന്റെ തീരുമാനം. ട്രക്ക് അടക്കമുള്ള വലിയ വാഹനങ്ങളുടെ വ്യാപാരം, മറ്റ് രാജ്യങ്ങളുമായുള്ള കരാറുകൾ, ഫ്രഞ്ച് ഭാഷാ നിയമങ്ങൾ എന്നിവയിലെ തർക്കങ്ങളാണ് ചർച്ചകൾ വഴിമുട്ടിച്ചത്. എന്നാൽ കാർഷിക മേഖലയിലെ തർക്കങ്ങൾ പരിഹരിച്ചാൽ കാനഡയുമായി വേഗത്തിൽ കരാറിലെത്താൻ തയ്യാറാണെന്ന സൂചനയും ട്രംപ് നൽകുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.