Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് താരിഫ് ഇരട്ടിയാക്കി ട്രംപ്; കാനഡ ഉൾപ്പെടെ രാജ്യങ്ങൾ സാമ്പത്തിക സമ്മർദ്ദത്തിൽ

Canada Varthakal by Canada Varthakal
June 3, 2025
in Canada
Reading Time: 1 min read
സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് താരിഫ് ഇരട്ടിയാക്കി ട്രംപ്; കാനഡ ഉൾപ്പെടെ രാജ്യങ്ങൾ സാമ്പത്തിക സമ്മർദ്ദത്തിൽ

സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് നിലവിലുള്ള 25 ശതമാനം താരിഫ് 50 ശതമാനമായി വർദ്ധിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈ നീക്കം യുഎസ് വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലോഹങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ചെറുക്കാനാണെന്ന് ട്രംപ് വ്യക്തമാക്കി. ബുധനാഴ്ച മുതൽ പുതിയ താരിഫുകൾ പ്രാബല്യത്തിൽ വരും.

ഈ മാറ്റം എല്ലാ രാജ്യങ്ങളെയും ബാധിക്കുമ്പോഴും യുണൈറ്റഡ് കിംഗ്ഡത്തിന് മാത്രം മുമ്പത്തെ നിരക്ക് തുടരാനാകും. കാനഡയാണ് യുഎസിലേക്കുള്ള ഏറ്റവും വലിയ സ്റ്റീൽ, അലുമിനിയം വിതരണക്കാരിൽ മുൻപന്തിയിൽ നിൽക്കുന്നത്. കാനഡയുടെ സ്റ്റീൽ-അലുമിനിയം വ്യവസായം പ്രതിസന്ധിയിലാവുമെന്ന ആശങ്ക വ്യക്‌തമാക്കുകയാണ് യുണൈറ്റഡ് സ്റ്റീൽ വർക്കേഴ്‌സ് (USW) യൂണിയൻ.

ADVERTISEMENT

“ചില സ്ഥലങ്ങളിൽ തങ്ങൾ തകർച്ചയുടെ വക്കിലാണ്,” എന്ന് USW കാനഡയുടെ ദേശീയ ഡയറക്ടർ മാർട്ടി വാറൻ പറഞ്ഞു. കാനഡയിൽ നിന്നുള്ള സ്റ്റീലിന്റെ 65 ശതമാനവും യുഎസ് വിപണിയിലേക്കാണ് കയറ്റുമതിയാകുന്നത് എന്നത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുകയാണ്.

ട്രംപിന്റെ നടപടിക്ക് പ്രതികാരമായി കാനഡ നടപടികൾ എടുക്കുമെങ്കിലും, താരിഫ് തുടർന്നാൽ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ചില കമ്പിനികൾ പ്രവർത്തനം നിർത്തേണ്ടിവരും. ആന്തരിക വിപണിയിൽ കാനഡയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് മാത്രമേ തൊഴിലും ഉത്പാദനവും നിലനിര്‍ത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: trump issues
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mark Carney
Canada

“കാനഡക്കാരെ സംരക്ഷിക്കും”; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മാർക്ക് കാർണി

by Canada Varthakal
August 7, 2026
Bishnoi gang
Canada

കാനഡയിൽ ഭീതി പടർത്തി ബിഷ്‌ണോയി ഗ്യാങ്; പ്രധാന നേതാക്കളുടെ പേരുകൾ പുറത്തുവിട്ട് CBSA

by Canada Varthakal
August 7, 2026
New report reveals 75,000 new jobs
Canada

പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കാനഡ; ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ, പുതിയ റിപ്പോർട്ട് പുറത്ത്

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.