Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

Toronto Real Estate fraud; ടൊറന്റോയിൽ റിയൽ എസ്റ്റേറ്റിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: കമ്പനി പൂട്ടി ചൈനയിലേക്ക് മുങ്ങി ഉടമകൾ!; അറസ്റ്റ്

Canada Varthakal by Canada Varthakal
August 29, 2026
in Canada
Reading Time: 1 min read
Peng Zhang, 43, of Toronto (left) and Bingbing Dong, 41, of Markham (right), are shown. The two are both facing charges in connection with an investment fraud investigation. (Toronto Police Service)

Peng Zhang, 43, of Toronto (left) and Bingbing Dong, 41, of Markham (right), are shown. The two are both facing charges in connection with an investment fraud investigation. (Toronto Police Service)

ടൊറന്റോ: റിയൽ എസ്റ്റേറ്റ് വികസന പദ്ധതികളുടെ മറവിൽ ഏകദേശം 3.49 ദശലക്ഷം കനേഡിയൻ ഡോളറിന്റെ (ഏകദേശം 21 കോടിയിലധികം ഇന്ത്യൻ രൂപ) നിക്ഷേപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രണ്ട് കുടിയേറ്റക്കാരെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു. സിടിവി റിപ്പോർട്ട് പ്രകാരം, നോർത്ത് യോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഗോൾഡൻട്രസ്റ്റ് ഡെവലപ്‌മെന്റ് ഇങ്ക്’ (Goldentrust Development Inc.) എന്ന പ്രമുഖ ഡെവലപ്‌മെന്റ് കമ്പനിയുടെ പേരിൽ നടന്ന തട്ടിപ്പിലാണ് അറസ്റ്റ്.

WhatsApp Image 2026 08 29 at 8.24.14 AM 1

ടൊറന്റോ സ്വദേശിയായ പെങ് ഷാങ് (43), മാർഖാം സ്വദേശിയായ ബിങ്ബിങ് ഡോങ് (41) എന്നിവരാണ് അറസ്റ്റിലായത്. പെങ് ഷാങ്ങിനെതിരെ തട്ടിപ്പ് നടത്തിയതിന് മൂന്ന് കേസുകളും ബിങ്ബിങ് ഡോങ്ങിനെതിരെ ഒരു കേസും ചുമത്തിയിട്ടുണ്ട്. സംഭവത്തിലെ മൂന്നാമത്തെ പ്രധാന പ്രതിയായ ജിയാചെൻ ഡോങ് (37) വിദേശത്തേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ട്. ഇവർ ചൈനയിലേക്ക് രക്ഷപ്പെട്ടതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ADVERTISEMENT

2025-ലാണ് ഗോൾഡൻട്രസ്റ്റ് ഡെവലപ്‌മെന്റ് കമ്പനിക്കെതിരെ പരാതികൾ ഉയർന്നുതുടങ്ങിയത്. തുടർന്ന് പോലീസിന്റെ ഫ്രോഡ് യൂണിറ്റ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. റിയൽ എസ്റ്റേറ്റ് മേഖലയിലും വിവിധ ഭൂവികസന പദ്ധതികളിലും നിക്ഷേപിച്ചാൽ വൻ ലാഭം വാഗ്ദാനം ചെയ്താണ് പ്രതികൾ ഇരകളെ വലയിലാക്കിയത്.

Also Read : റഷ്യൻ ഡ്രോൺ ആക്രമണം: സംഭരണശാലയിൽ വൻ സ്ഫോടനം; 37 മരണം സ്ഥിരീകരിച്ച് യുക്രെയ്ൻ

സുരക്ഷിതമായ നിക്ഷേപമെന്ന് വിശ്വസിപ്പിച്ച് വൻ തുകകൾ കൈപ്പറ്റിയ ശേഷം, ഇവർ കാണിച്ച പ്രോപ്പർട്ടികളുടെ ഉടമസ്ഥാവകാശ രേഖകളും ഉറപ്പുകളും പൂർണ്ണമായും വ്യാജമാണെന്ന് നിക്ഷേപകർ പിന്നീട് തിരിച്ചറിഞ്ഞു. ചിലരിൽ നിന്ന് ആഡംബര ഭവനങ്ങളുടെ നവീകരണത്തിനും നിർമ്മാണത്തിനുമായി തുക ഈടാക്കിയിരുന്നെങ്കിലും പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം അറസ്റ്റിലായ പെങ് ഷാങ് ബോർഡ് അംഗങ്ങളിൽ ഒരാളാണ്. വലിയ അളവിൽ ആസ്തിയുള്ള സ്ഥാപനമാണെന്നും ആഡംബര മന്ദിരങ്ങളുടെ നിർമ്മാണത്തിലും ഭൂവികസനത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നുമാണ് കമ്പനി വെബ്‌സൈറ്റിലൂടെ അവകാശപ്പെട്ടിരുന്നത്. നിലവിൽ കൂടുതൽ പേർ ഈ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു വരികയാണ്. വഞ്ചിക്കപ്പെട്ട മറ്റ് നിക്ഷേപകരുണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെടണമെന്ന് പോലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada U.S. trade war
Canada

Canada U.S. Trade War;അമേരിക്കൻ സാധനങ്ങളും യാത്രാ പദ്ധതികളും വേണ്ടെന്ന് വെച്ച് കാനഡക്കാർ; ട്രംപിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം

by Canada Varthakal
August 29, 2026
Employees at a legal cannabis farm
Canada

വ്യാജ വിപണിയെ തളച്ചു; നിയമപരമായ കഞ്ചാവ് വിൽപ്പനയിൽ കാലിഫോർണിയയെ മറികടന്ന് കാനഡ

by Canada Varthakal
August 28, 2026
Moose Jaw provincial court
Canada

വിദേശ തൊഴിലാളികളെ ചൂഷണം ചെയ്താൽ കോടികളുടെ പിഴയും ക്രിമിനൽ കേസും; നിയമനടപടികൾ കടുപ്പിച്ച് സസ്കാച്വാൻ

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.