Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home World

റഷ്യയിൽ സർക്കസിനിടെ സുരക്ഷാവല തകർന്നു: കാണികൾക്കിടയിലേക്ക് കടുവ ചാടി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Canada Varthakal by Canada Varthakal
April 21, 2026
in World
Reading Time: 1 min read
tiger

റഷ്യ: സർക്കസ് പ്രകടനത്തിനിടെ സുരക്ഷാവല തകർന്ന് കടുവ കാണികൾക്കിടയിലേക്ക് ചാടി. റഷ്യയിലെ റോസ്തോവ് ഓൺ ഡോണിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന ഡോവ്ഗലിയുക് സർക്കസിനിടെയാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. സുരക്ഷാ ക്രമീകരണങ്ങളിലെ പാളിച്ച മൂലം കടുവ പെട്ടെന്ന് കാണികൾക്കിടയിലേക്ക് എത്തിയെങ്കിലും വലിയ അപകടങ്ങൾ ഒഴിവായത് ആശ്വാസമായി.

WhatsApp Image 2026 04 13 at 6.35.27 AM 1

മൂന്ന് കടുവകളും രണ്ട് പരിശീലകരും ചേർന്ന് പ്രകടനം നടത്തുന്നതിനിടെ സുരക്ഷാവലയുടെ ഒരു ഭാഗം അപ്രതീക്ഷിതമായി തകരുകയായിരുന്നു. കീറിയ വലയ്ക്കിടയിലൂടെ ഒരു കടുവ കാണികൾക്കിടയിലേക്ക് ചാടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആളുകൾ ചിതറിയോടി. എന്നാൽ കാണികളെക്കാൾ ഏറെ ഭയപ്പെട്ടത് കടുവയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപ്രതീക്ഷിതമായി പുറത്തെത്തിയ കടുവ അമ്പരപ്പിലായിരുന്നതിനാൽ അക്രമണ സ്വഭാവം കാണിച്ചില്ല.

ADVERTISEMENT

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സർക്കസുകളിൽ വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതിലെ അപകടവും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചതായും സർക്കസ് കൂടാരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Safety net collapses during circus in Russia: Tiger jumps into audience; Shocking footage released
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Kennedy Center Closed Area
World

സുരക്ഷാഭീഷണി മറച്ചുവെച്ച് അറ്റകുറ്റപ്പണി വൈകിച്ചു; കെന്നഡി സെന്ററിനെതിരെ പരാതിയുമായി മുൻ ജീവനക്കാർ

by Canada Varthakal
September 26, 2026
South Africa and US diplomatic talks over visa restrictions
World

യു.എസുമായുള്ള വിസ നിയന്ത്രണങ്ങളിൽ പ്രതികാര നടപടിയില്ല; നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ദക്ഷിണാഫ്രിക്ക

by Canada Varthakal
September 26, 2026
UN General Assembly summit with global leaders and diplomats
World

തീവ്രമായ ചർച്ചകളും നിർണായക നീക്കങ്ങളും നിറഞ്ഞ യു.എൻ ഉച്ചകോടിക്ക് തിരശ്ശീല; പ്രധാന വിലയിരുത്തലുകൾ ഇവയാണ്!

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.