Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

“ഇത് വെറും യുദ്ധമല്ല”, നീതിയുടെ ലംഘനം: പശ്ചിമേഷ്യൻ യുദ്ധത്തിനെതിരെ തുറന്നടിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

Canada Varthakal by Canada Varthakal
June 7, 2026
in World
Reading Time: 1 min read
“ഇത് വെറും യുദ്ധമല്ല”, നീതിയുടെ ലംഘനം: പശ്ചിമേഷ്യൻ യുദ്ധത്തിനെതിരെ തുറന്നടിച്ച് ലിയോ പതിനാലാമൻ മാർപാപ്പ

image credits - google

മാഡ്രിഡ്: പശ്ചിമേഷ്യയിലെ നിലവിലെ ഇറാൻ-യുഎസ് സംഘർഷത്തെയും സൈനിക നടപടികളെയും കടുത്ത ഭാഷയിൽ വിമർശിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇത് വെറുമൊരു യുദ്ധമായി തോന്നുന്നില്ലെന്നും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നീതിപൂർവമായ യുദ്ധത്തിന്റെ യാതൊരുവിധ മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും മാർപാപ്പ വ്യക്തമാക്കി. മാഡ്രിഡ് സന്ദർശനത്തിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം വെറുമൊരു യുദ്ധം മാത്രമാണെന്ന് പറഞ്ഞ് പശ്ചിമേഷ്യൻ പ്രതിസന്ധിയെ നിസ്സാരവത്കരിച്ച യുഎസ് വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മാർപാപ്പയുടെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

ഇതിനിടെ, മേഖലയിൽ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും ശക്തമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യത്തിന് നേരെ 22 തവണ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. വെടിനിർത്തൽ കരാർ എല്ലാ മേഖലകളിലും ഒരുപോലെ പ്രാബല്യത്തിൽ വരണമെന്ന് ഹിസ്ബുള്ള ആവശ്യപ്പെട്ടു. ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളെ ഖത്തറും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. അതേസമയം, ഗാസയിൽ കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ എട്ട് പലസ്തീനുകാർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

ADVERTISEMENT

വ്യാപിച്ചുകൊണ്ടിരിക്കുന്ന പശ്ചിമേഷ്യന്‍ സംഘർഷം അവസാനിപ്പിക്കുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങളും അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. പാകിസ്താന്റെ മധ്യസ്ഥതയിലാണ് നിലവിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പാക് ആഭ്യന്തര മന്ത്രി ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ എത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അദ്ദേഹം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഉൾപ്പെടെയുള്ള ഉന്നത ഇറാനിയൻ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ചർച്ചകൾ തുടരുമെന്നാണ് സൂചന.

“This is not just a war”, a violation of justice: Pope Leo XIV speaks out against the Middle East war

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ
World

ഇത് ഒറ്റ പ്രസവത്തിൽ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ; ലോകറെക്കോർഡ് നേട്ടവുമായി ഹലീമ

by Canada Varthakal
July 27, 2026
ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ
World

ലണ്ടനിൽ നിന്നുള്ള പാർസൽ കെണിയായി; ഷാർജയിൽ കൈക്കുഞ്ഞുമായി മലയാളി യുവതി തെരുവിൽ

by Canada Varthakal
July 27, 2026
‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.