📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മുൻഷിയിലെ ആ സുപരിചിത മുഖം ഇനി ഓർമ്മ; ഹരീന്ദ്രകുമാർ അന്തരിച്ചു

Canada Varthakal by Canada Varthakal
January 5, 2026
in Kerala
Reading Time: 1 min read
മുൻഷിയിലെ ആ സുപരിചിത മുഖം ഇനി ഓർമ്മ; ഹരീന്ദ്രകുമാർ അന്തരിച്ചു

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ പ്രശസ്ത രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയായ ‘മുൻഷി’യിലൂടെ ശ്രദ്ധേയനായ നടൻ ഹരീന്ദ്രകുമാർ (46) അന്തരിച്ചു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. നടന്നുപോകുന്നതിനിടെ റോഡിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെക്കാലം മുൻഷിയിലെ അഭിനേതാവായിരുന്നു തിരുവനന്തപുരം ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാർ.  

രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുന്ന മുൻഷിയിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനിൽക്കുന്ന ഹാസ്യ കഥാപാത്രമായിരുന്നു ഹരീന്ദ്രകമാര്‍ അവതരിപ്പിച്ചിരുന്നത്. 18 വര്‍ഷത്തോളം തുടര്‍ച്ചയായി മുൻഷിയിൽ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാര്‍ ഇടംപിടിച്ചിട്ടുണ്ട്. മുൻഷിയിലെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഹരീന്ദ്രകുമാറിന്‍റേത്. ചെറിയ കാലയളവിനുള്ളിൽ തന്നെ ആക്ഷേപഹാസ്യ രംഗത്ത് തന്റേതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. അപ്രതീക്ഷിതമായി എത്തിയ മരണവാർത്തയുടെ നടുക്കത്തിലാണ് സഹപ്രവർത്തകരും നാട്ടുകാരും. സംസ്‌കാര ചടങ്ങുകൾ പിന്നീട് നടക്കും.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

That familiar face in Munshi is now a memory; Harindra Kumar passes away

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nurse strike
Kerala

വേതന വർധന നടപ്പാക്കിയില്ല; തൃശൂർ മദർ ആശുപത്രിയിലെ നഴ്സിംഗ് അധ്യാപകർ പണിമുടക്ക് തുടങ്ങി

by Canada Varthakal
May 22, 2026
ഗണ്‍മാന്‍മാരുടെ മര്‍ദനം: ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന് എസ്‌ഐടിക്ക് പൊലീസുകാരുടെ നിര്‍ണായക മൊഴി
Kerala

ഗണ്‍മാന്‍മാരുടെ മര്‍ദനം: ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന് എസ്‌ഐടിക്ക് പൊലീസുകാരുടെ നിര്‍ണായക മൊഴി

by Canada Varthakal
May 22, 2026
ഒരു വോട്ട് പോലും അസാധുവായില്ല, 101 വോട്ട്! കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
Kerala

ഒരു വോട്ട് പോലും അസാധുവായില്ല, 101 വോട്ട്! കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.