റിയാദിനും മക്കയ്ക്കും നേരെ ഹൂതികളുടെ മിസൈൽ, ഡ്രോൺ ആക്രമണം; തകർത്ത് സൗദി വ്യോമസേന
സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, റിയാദിനും മക്കയ്ക്കും നേരെ ഹൂതികൾ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും സൗദി വ്യോമപ്രതിരോധ സേന തകർത്തു.
Read moreDetails










