Tag: world news

യു.എസ് അതിർത്തിയിൽ പരിശോധന കടുപ്പിക്കുന്നു; യാത്രക്കാരുടെ ഡിജിറ്റൽ വിവര പരിശോധനയിൽ 32% വർധന

യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ വ്യക്തിഗത ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിക്കുന്നത് യു.എസ് കസ്റ്റംസ് ഉദ്യോഗസ്ഥർ വൻതോതിൽ വർദ്ധിപ്പിച്ചു.

Read moreDetails

ചാമ്പി ചുഴലിക്കാറ്റ് ഭീഷണി: തായ്‌വാനിൽ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി

അതിശക്തമായ 'ചാമ്പി' ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ തായ്‌വാനിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു.

Read moreDetails

ടിബറ്റിൽ ശക്തമായ ഭൂകമ്പം: 16 പേർക്ക് ദാരുണാന്ത്യം; ഭവനരഹിതരായി നിരവധി പേർ, തെരച്ചിൽ ശക്തം

ചൈനയുടെ തെക്കുപടിഞ്ഞാറൻ സ്വയംഭരണ പ്രദേശമായ തിബത്തിൽ റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ കടുപ്പമേറിയ ഭൂകമ്പം.

Read moreDetails

ദീപാവലിക്ക് ആദരവുമായി അമേരിക്ക; പ്രത്യേക പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി യു.എസ് പോസ്റ്റൽ സർവീസ്

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പുതിയ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി യു.എസ് പോസ്റ്റൽ സർവീസ് (USPS).

Read moreDetails

ഹോർമുസ് കടലിടുക്കിൽ കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ആക്രമണം; 21 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതർ

അന്താരാഷ്ട്ര കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ 21 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച കുവൈറ്റ് എണ്ണക്കപ്പലിന് നേരെ ആക്രമണം.

Read moreDetails

വ്യക്തിവിവര സംരക്ഷണത്തിൽ വീഴ്ച: മെറ്റയ്ക്ക് 2,500 കോടി ഡോളർ പിഴയിട്ട് യു.എസ് കോടതി

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുകയും വ്യാജ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത കേസിൽ ടെക് ഭീമനായ മെറ്റയ്ക്ക് 2,500 കോടി ഡോളർ ...

Read moreDetails

ഹോർമുസ് കടലിടുക്കിൽ നാവികസ്വാതന്ത്ര്യം ഉറപ്പാക്കണം, ഗാസയിൽ വെടിനിർത്തൽ വേണം: ഫ്രാൻസും ഖത്തറും

ഹോർമുസ് കടലിടുക്കിലെ നാവികസ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നും ഗാസയിലെ വെടിനിർത്തൽ കരാർ അടിയന്തരമായി നടപ്പാക്കണമെന്നും ഖത്തറും ഫ്രാൻസും സംയുക്തമായി ആവശ്യപ്പെട്ടു.

Read moreDetails

‘കരാർ അന്തിമഘട്ടത്തിൽ’; ഇന്ത്യയുമായി ഉടൻ വ്യാപാര കരാർ ഒപ്പുവെക്കുമെന്ന് ഡോണാൾഡ് ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപ്രധാനമായ ഉഭയകക്ഷി വ്യാപാര കരാർ ഉടൻ അന്തിമഘട്ടത്തിലെത്തി ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്.

Read moreDetails
Page 19 of 51 1 … 18 19 20 … 51