ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജരായ യുവതിക്കും യുവാവിനും ദാരുണാന്ത്യം
ന്യൂയോർക്ക് സിറ്റി സബ്‌വേയിൽ റെയിൽവേ ട്രാക്കിലിരിക്കുകയായിരുന്ന ഇന്ത്യൻ വംശജരായ യുവാവും യുവതിയും ട്രെയിൻ തട്ടി ദാരുണാന്ത്യം. മലൈക ചിത്ര, നവം കൗൾ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്.
Read moreDetails










