എ.ഐ ഹാർഡ്‌വെയറുകൾക്കും ഹാക്കിംഗ് ഭീഷണി; ചാറ്റ്‌ബോട്ടുകൾ തെറ്റായ വിവരങ്ങൾ നൽകാൻ സാധ്യതയെന്ന് പഠനം
പ്രമുഖ എ.ഐ (AI) മോഡലുകൾ പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ സംവിധാനങ്ങളിൽ ഹാക്കിംഗ് നടത്താൻ കഴിയുമെന്നും ഇത് ചാറ്റ്‌ബോട്ടുകൾ തെറ്റായതും അപകടകരവുമായ മറുപടികൾ നൽകുന്നതിന് കാരണമാകുമെന്നും പുതിയ ഗവേഷണ റിപ്പോർട്ട്.
Read moreDetails





