Niagara Falls Marineland Beluga Dies: യു.എസിലെത്തിച്ച ബെലൂഗ തിമിംഗലം ചത്തു; നയാഗ്രയിൽ നിന്ന് അവസാന ഡോൾഫിനുകൾ സ്പെയിനിലേക്ക്
നയാഗ്ര ഫാൾസ്: നയാഗ്ര ഫാൾസിലുള്ള മാരിൻലാൻഡ് തീം പാർക്കിൽ നിന്ന് യു.എസിലെ ഷെഡ് അക്വേറിയത്തിലേക്ക് മാറ്റിയ 'പീകാച്ചൂ' (Peekachu) എന്ന 23 വയസ്സുള്ള ബെലൂഗ തിമിംഗലം ചത്തു. ...
Read moreDetails








