Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

Niagara Falls Marineland Beluga Dies: യു.എസിലെത്തിച്ച ബെലൂഗ തിമിംഗലം ചത്തു; നയാ​ഗ്രയിൽ നിന്ന് അവസാന ഡോൾഫിനുകൾ സ്പെയിനിലേക്ക്

Canada Varthakal by Canada Varthakal
August 27, 2026
in Niagara
Reading Time: 1 min read
Echo the dolphin is transported by experts

Echo the dolphin is transported by experts

നയാഗ്ര ഫാൾസ്: നയാഗ്ര ഫാൾസിലുള്ള മാരിൻലാൻഡ് തീം പാർക്കിൽ നിന്ന് യു.എസിലെ ഷെഡ് അക്വേറിയത്തിലേക്ക് മാറ്റിയ ‘പീകാച്ചൂ’ (Peekachu) എന്ന 23 വയസ്സുള്ള ബെലൂഗ തിമിംഗലം ചത്തു. ഒരു കണ്ണിൽ കാഴ്ചയില്ലാത്ത ‘പീകാച്ചൂ’ എന്ന പെൺ തിമിംഗലത്തെ രണ്ടാഴ്ച മുൻപാണ് ഷെഡ് അക്വേറിയത്തിലേക്ക് എത്തിച്ചത്. ഭക്ഷണത്തോടുള്ള വിമുഖതയും നിർജ്ജലീകരണവും കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സ നൽകിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. കൃത്യമായ മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം നടക്കുകയാണ്.

WhatsApp Image 2026 08 03 at 2.31.52 AM 1

ഇതിനിടെ, പാർക്കിലുണ്ടായിരുന്ന കാനഡയിലെ അവസാനത്തെ നാല് ഡോൾഫിനുകളെയും രണ്ട് ബെലൂഗ തിമിംഗലങ്ങളെയും സ്പെയിനിലേക്ക് മാറ്റി. എക്കോ, ലിഡ, മറീന, സുനാമി എന്നിവയെയും ക്ലിയോപാട്ര, ജെല്ലി ബീൻ എന്നീ ബെലൂഗ തിമിംഗലങ്ങളെയും സ്പെയിനിലെ ‘ഒഷ്യാനോഗ്രാഫിക് വലൻസിയ’ (Oceanografic Valencia) അക്വേറിയത്തിലേക്കാണ് മാറ്റിയത്. പ്രത്യേക കണ്ടെയ്നറുകളിലാക്കി ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവയെ സ്പെയിനിലേക്ക് കൊണ്ടുപോയത്.

ADVERTISEMENT

തിമിംഗലം ചത്തത് ദുഃഖകരമാണെന്നും മൃഗങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നൽകാൻ ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രയത്നിച്ച അക്വേറിയം അധികൃതരോട് നന്ദിയുണ്ടെന്നും കനേഡിയൻ ഫിഷറീസ് മന്ത്രി പറഞ്ഞു. തിമിംഗലം ചത്തത് വേദനജനകമാണെങ്കിലും അത്ഭുതപ്പെടുത്തുന്നില്ല എന്ന് മൃഗസംരക്ഷണ സംഘടനയായ ആനിമൽ ജസ്റ്റിസിന്റെ പ്രതിനിധി കേറ്റ്ലിൻ മിച്ചൽ വ്യക്തമാക്കി. വർഷങ്ങളായി രോഗബാധിതരായ ഇത്തരം ജീവികളെ പെട്ടെന്ന് ദീർഘദൂര യാത്രയ്ക്ക് വിധേയമാക്കുന്നത് വലിയ അപകടമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Also Read : കാനഡ-യു.എസ് വ്യാപാരചർച്ചകളിൽ തർക്കവിഷയമായി ഒടിടി നയം; ‘Cancon’ നിയന്ത്രണങ്ങൾ നീക്കില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാർക്ക് അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി മാരിൻലാൻഡിലെ 30 ബെലൂഗ തിമിംഗലങ്ങളെയും 4 ഡോൾഫിനുകളെയുമാണ് വിവിധ രാജ്യങ്ങളിലെ അക്വേറിയങ്ങളിലേക്ക് മാറ്റുന്നത്. മാരിൻലാൻഡ് ഇവയെ ചൈനയ്ക്ക് വിൽക്കാൻ ആദ്യം ശ്രമിച്ചെങ്കിലും, തിമിംഗലങ്ങളെയും ഡോൾഫിനുകളെയും തടവിൽ പാർപ്പിക്കുന്നതും പ്രജനനം നടത്തുന്നതും നിരോധിച്ചുകൊണ്ട് 2019-ൽ കാനഡ കൊണ്ടുവന്ന നിയമം മുൻനിർത്തി ഫെഡറൽ സർക്കാർ അത് തടയുകയായിരുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsNiagra News
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

St. Catharines Flood Recovery
Niagara

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ നയാഗ്ര: ദുരിതബാധിതർക്ക് ആശ്വാസ നടപടികളുമായി നഗരസഭ

by Canada Varthakal
August 23, 2026
Niagara Rainfall Warning
Niagara

കാലാവസ്ഥാ മുന്നറിയിപ്പ്: നയാഗ്രയിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; ജാഗ്രതാ നിർദേശം നൽകി NPCA

by Canada Varthakal
August 23, 2026
Connect to Care
Niagara

നയാഗ്രയിൽ ‘കണക്റ്റ് ടു കെയർ’ ഹിറ്റ്; ഈ വർഷം എത്തിയത് പുതിയ 10 ഫാമിലി ഡോക്ടർമാർ

by Canada Varthakal
August 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.