സോഷ്യൽ മീഡിയ ഭീമന്മാർക്ക് കുരുക്ക്; മെറ്റയ്‌ക്കെതിരെ അമേരിക്കയിൽ ചരിത്രവിചാരണയ്ക്ക് തുടക്കം
കുട്ടികളെ ബോധപൂർവം ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും അടിമകളാക്കി ലാഭം കൊയ്യുന്നുവെന്ന ആരോപണത്തിൽ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയ്‌ക്കെതിരെ യു.എസിൽ ചരിത്രവിചാരണ ആരംഭിച്ചു.
Read moreDetails








