ആൽബർട്ടയെ ഒപ്പം നിർത്താൻ കാർണി; ‘ഫോറെവർ കനേഡിയൻ’ റാലികളിൽ പങ്കെടുക്കും
പ്രവിശ്യാ വേർപിരിയൽ റഫറണ്ടത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി മാർക്ക് കാർണി ആൽബെർട്ടയിലേക്ക്
Read moreDetails










