താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
വിൻഡ്സർകാനഡയിലെ വിൻഡ്സറിനെയും അമേരിക്കയിലെ ഡെട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹോവ് ഇന്റർനാഷണൽ ബ്രിഡ്ജിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് വെള്ളിയാഴ്ച വിൻഡ്സറിൽ നടന്നു. കാനഡ സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അമേരിക്കൻ ...
Read moreDetails







