Tag: canada malayalam news

യു.എസ്. മദ്യം വിപണിയിലെത്തിയാലും വാങ്ങരുത്; ജനങ്ങളോട് ആഹ്വാനവുമായി മാനിറ്റോബ പ്രീമിയർ

US Liquor Boycott തുടരണമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. യു.എസ്. മദ്യം വീണ്ടും വിൽപ്പനയ്‌ക്കെത്തിയാലും കനേഡിയൻ ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ആഹ്വാനം

Read moreDetails

IRCC Processing Time കാത്തിരിപ്പ് കൂടുമോ? കുറയുമോ? ഏറ്റവും പുതിയ ഇമി​ഗ്രേഷൻ പ്രോസസ്സിം​ഗ് സമയം പുറത്തുവിട്ട് IRCC

ഓട്ടവ: 2026 ഓഗസ്റ്റ് മാസത്തെ ഏറ്റവും പുതിയ അപേക്ഷാ പ്രോസസ്സിംഗ് സമയവിവരങ്ങൾ പുറത്തുവിട്ട് IRCC. പുതിയ കണക്കുകൾ പ്രകാരം പൗരത്വ സർട്ടിഫിക്കറ്റുകൾക്കും വിസിറ്റർ റെക്കോർഡ് നീട്ടുന്നതിനും വൻതോതിൽ ...

Read moreDetails

ഡൗൺടൗൺ ഓട്ടവയിൽ തുടർച്ചയായ കവർച്ച: പൊലീസിന്റെ പ്രത്യേക ഓപ്പറേഷനിൽ 17 പേർ പിടിയിൽ

Ottawa shoplifting operation ഭാഗമായി ഡൗൺടൗൺ മേഖലയിലെ കടകളിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 17 പേർ അറസ്റ്റിലായി. സുരക്ഷാ പരിശോധനകൾ തുടരുമെന്ന് പൊലീസ്

Read moreDetails

കാൽഗറിയിൽ ആയുധ-മയക്കുമരുന്ന് കേസുകളിൽ വൻ വർധന; ആശങ്ക അറിയിച്ച് പൊലീസ്

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളിൽ ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും സാന്നിധ്യം ഗണ്യമായി ഉയർന്നത് പൊലീസിനും പൊതുജനങ്ങൾക്കും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Read moreDetails

50-ൽ നിന്ന് 25 ശതമാനത്തിലേക്ക്! കാനഡയ്ക്ക് ആശ്വാസമായി യുഎസിന്റെ താരിഫ് ഇളവുകൾ

പുതിയ കരാർ പ്രകാരം കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങളുടെ താരിഫ് 50 ശതമാനത്തിൽ നിന്ന് 25 ശതമാനമായി യുഎസ് കുറച്ചേക്കും

Read moreDetails

ആൽബർട്ട റഫറണ്ടത്തിന് ഇനി ആഴ്ചകൾ മാത്രം: വോട്ടർമാരെ ലക്ഷ്യമിട്ട് പ്രചാരണം ശക്തമാക്കി ഇരുപക്ഷവും

ആൽബർട്ട റഫറണ്ടം ഒക്ടോബർ 19ന് നടക്കാനിരിക്കെ വേർപിരിയൽ അനുകൂലികളും കാനഡയിൽ തുടരുന്ന പക്ഷവും വോട്ടർമാരെ ലക്ഷ്യമിട്ട് പ്രചാരണം ശക്തമാക്കി. വിശദാംശങ്ങൾ അറിയാം.

Read moreDetails
Page 43 of 68 1 42 43 44 68