📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ കഴിച്ചു; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയോ?

Canada Varthakal by Canada Varthakal
April 27, 2026
in World
Reading Time: 1 min read
ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തൻ കഴിച്ചു; മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയോ?

CREDITS GOOGLE

മുംബൈ: ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ മുംബൈയിൽ ഒരു കുടുംബത്തിലെ നാലുപേർ മരണപ്പെട്ടു. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പൈധുനി സ്വദേശിയായ അബ്ദുല്ല ദൊക്കാഡിയ (40), ഭാര്യ നസ്രീൻ ദോക്കാഡിയ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25 ശനിയാഴ്ച രാത്രി പത്തരയോടെയാണ് കുടുംബം ബന്ധുക്കൾക്കൊപ്പം ബിരിയാണി കഴിച്ചത്. ബന്ധുക്കൾ മടങ്ങിയതിന് ശേഷം പുലർച്ചെ 1 നും 1:30 നും ഇടയിൽ ഇവർ തണ്ണിമത്തനും കഴിച്ചു.

WhatsApp Image 2026 04 13 at 6.35.27 AM 1

അടുത്ത ദിവസം രാവിലെ 6 മണിയോടെ നാലുപേർക്കും കടുത്ത വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും ഒരു കുടുംബം മുഴുവനായി ഇല്ലാതായത് നാടിനെ നടുക്കിയിരിക്കുകയാണ്.

ADVERTISEMENT

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഭക്ഷ്യവിഷബാധയാണോ അതോ മറ്റ് അസ്വാഭാവിക കാരണങ്ങൾ ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് മുംബൈ പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

ADVERTISEMENT
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

 Suspected food poisoning incident has claimed four lives in Mumbai

Ad 1
Ad 2
Ad 3
Ad 4

Related Posts

ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തും
World

ഇറാൻ വിദേശകാര്യമന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച നടത്തും

by Canada Varthakal
April 27, 2026
എണ്ണവിലയും സുരക്ഷയും; ഗൾഫ് രാഷ്ട്രങ്ങളുമായി കൈകോർത്ത് ഇന്ത്യ; അജിത് ഡോവലിന്റെ സന്ദർശനം നിർണ്ണായകം
World

എണ്ണവിലയും സുരക്ഷയും; ഗൾഫ് രാഷ്ട്രങ്ങളുമായി കൈകോർത്ത് ഇന്ത്യ; അജിത് ഡോവലിന്റെ സന്ദർശനം നിർണ്ണായകം

by Canada Varthakal
April 27, 2026
മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ പേരിൽ പള്ളി; ആദരമർപ്പിച്ച് സൗദി ഊർജ്ജ മന്ത്രാലയം
World

മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ പേരിൽ പള്ളി; ആദരമർപ്പിച്ച് സൗദി ഊർജ്ജ മന്ത്രാലയം

by Canada Varthakal
April 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.