Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

കൈവശം വെക്കാവുന്ന സിമ്മുകളുടെ എണ്ണത്തിൽ നിയന്ത്രണം; പുതിയ നിയമവുമായി ടെലികോം വകുപ്പ്

Canada Varthakal by Canada Varthakal
August 25, 2026
in India
Reading Time: 1 min read
SIM Card Rules India

New SIM card rules have come into effect in India; there is a limit on the number of SIM cards an individual can hold.

ഡൽഹി: ഇന്ത്യയിൽ പുതിയ സിം കാർഡ് നിയമങ്ങൾ ഓഗസ്റ്റ് 24 മുതൽ ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്. അനുവദനീയമായ പരിധിയിൽ കൂടുതൽ സിം കാർഡുകൾ ആളുകൾ സ്വന്തമാക്കുന്നത് തടയാനാണ് ടെലികോം വകുപ്പ് (DoT) ടെലികോം കമ്പനികൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച് ഒരാൾക്ക് കൈവശം വെക്കാവുന്ന സിം കാർഡുകളുടെ എണ്ണം നിശ്ചിത പരിധിയിൽ കൂടുതലാണെങ്കിൽ പുതിയ കണക്ഷൻ നൽകില്ല. നിലവിൽ ഒൻപത് സിം കാർഡുകളും, ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആറ് സിം കാർഡുകളുമാണ് ഒരാളുടെ പേരിൽ പരമാവധി അനുവദിക്കുന്നത്. തട്ടിപ്പുകൾ തടയാനും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി.

WhatsApp Image 2026 08 03 at 2.33.05 AM 6

ഡിജിറ്റൽ പരിശോധന

ADVERTISEMENT

പുതിയ സിം കാർഡിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ ഫോട്ടോ അടിസ്ഥാനമാക്കിയാണ് കൂടുതൽ കണക്ഷനുകൾ ഉണ്ടോ എന്ന് പരിശോധിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ‘ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം’ വഴി പരമാവധി പരിധി പിന്നിട്ട ആളുകളുടെ ചിത്രങ്ങൾ ഓഗസ്റ്റ് 23 മുതൽ ടെലികോം കമ്പനികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പുതിയ സിം കാർഡ് നൽകുന്നതിന് മുൻപ് ഈ ഡാറ്റാബേസുമായി താരതമ്യം ചെയ്ത് ഉപഭോക്താവിനെ തിരിച്ചറിയാൻ ടെലികോം ഓപ്പറേറ്റർമാർ ദിവസവും ഈ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

Also Read: സ്പോൺസറുടെ കീഴിലല്ലാതെ ജോലിയെടുത്താൽ നാടുകടത്തും: സൗദിയിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

പരിധി ലംഘിച്ചാൽ കണക്ഷൻ സസ്പെൻഡ് ചെയ്യും

ആദ്യഘട്ടത്തിൽ പുതിയ കണക്ഷൻ നൽകിയ ശേഷമായിരിക്കും (പോസ്റ്റ്-ഫാക്ടോ) കമ്പനികൾ ഈ പരിശോധന പൂർത്തിയാക്കുക. പരിശോധനയിൽ അപേക്ഷകൻ പരമാവധി സിം പരിധി ലംഘിച്ചതായി കണ്ടത്തിയാൽ ആ ദിവസത്തിനുള്ളിൽ തന്നെ പുതിയ സിം കാർഡ് സസ്പെൻഡ് ചെയ്യും. തടസ്സങ്ങൾ പൂർണ്ണമായി പരിഹരിക്കുന്നത് വരെ ഈ കണക്ഷൻ ഉപയോഗിക്കാൻ സാധിക്കില്ല. തുടക്കത്തിൽ സിം നൽകിയ ശേഷമാണ് പരിശോധനയെങ്കിലും, അപേക്ഷ സമർപ്പിക്കുന്ന സമയത്തുതന്നെ അധിക സിമ്മുകൾ തടയാവുന്ന രീതിയിലേക്ക് നവംബർ 30-ഓടെ മാറാൻ എല്ലാ ടെലികോം കമ്പനികൾക്കും ടെലികോം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Restriction on the number of SIM cards one can hold; Department of Telecommunications introduces new rule.
Tags: INDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Tamil Nadu Chief Minister C. Joseph Vijay
India

നിയമസഭയിലെ രീതികൾ തിരുത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മുഖ്യമന്ത്രിയുടെ സീറ്റ് ഒഴിച്ചിട്ട് മന്ത്രിമാർക്കൊപ്പം മുൻനിരയിൽ

by Canada Varthakal
August 28, 2026
Nepal flood
India

നേപ്പാൾ പ്രളയം: മരണം 389 ആയി; പ്രളയബാധിത പ്രദേശത്ത് പുതിയ വെള്ളപ്പൊക്ക ഭീഷണിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
August 28, 2026
trump tariffs
Canada

US Tariff: ട്രംപിന്റെ ‘താരിഫ് കെണി’, ഇന്ത്യയും കാനഡയുമടക്കം 10 രാജ്യങ്ങൾ സാമ്പത്തിക സമ്മർദ്ദത്തിൽ

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.