Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

കറാച്ചിയിൽ ഷോപ്പിംഗ് മാളിന് തീപിടിച്ചു; ആറ് മരണം, 65 പേരെ കാണാനില്ല

Canada Varthakal by Canada Varthakal
January 18, 2026
in India
Reading Time: 1 min read
കറാച്ചിയിൽ ഷോപ്പിംഗ് മാളിന് തീപിടിച്ചു; ആറ് മരണം, 65 പേരെ കാണാനില്ല

image credits by asianet news

കറാച്ചി: കറാച്ചി നഗരമധ്യത്തിലുള്ള ഗുൽ പ്ലാസ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ ആറുപേർ മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെ താഴത്തെ നിലയിൽ ആരംഭിച്ച തീ അതിവേഗം മുകളിലത്തെ നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആയിരത്തി ഇരുന്നൂറിലധികം കടകൾ പ്രവർത്തിക്കുന്ന മാളിൽ ആവശ്യത്തിന് വായുസഞ്ചാരമില്ലാത്തത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായി. കെട്ടിടത്തിനുള്ളിൽ പുക നിറഞ്ഞതോടെ അഗ്നിശമനസേനയ്ക്ക് അകത്തേക്ക് കടക്കാൻ പ്രയാസമുണ്ടാകുകയും തീ പൂർണ്ണമായും അണയ്ക്കാൻ 24 മണിക്കൂറിലധികം സമയമെടുക്കുകയും ചെയ്തു.

ADVERTISEMENT

കടുത്ത ചൂടിനെത്തുടർന്ന് കെട്ടിടത്തിന് ബലക്ഷയം സംഭവിക്കുകയും ചില ഭാഗങ്ങൾ അടർന്നു വീഴുകയും ചെയ്തിട്ടുണ്ട്. അപകടത്തെത്തുടർന്ന് കാണാതായ 65-ലധികം ആളുകൾക്കായി അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നുവീണതിനാൽ കൂടുതൽ ആളുകൾ ഉള്ളിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് അഗ്നിശമന സേനാംഗങ്ങൾ ഭയപ്പെടുന്നു. സിന്ധ് പൊലീസ് മേധാവി ജാവേദ് ആലം ഓധോ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ദുരന്തത്തിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്. വർഷങ്ങളായുള്ള കഠിനാധ്വാനത്തിലൂടെ പടുത്തുയർത്തിയ സമ്പാദ്യം മുഴുവൻ ചാരമായതായി മാളിലെ വ്യാപാരികൾ വികാരാധീനരായി പറഞ്ഞു. അതേസമയം, അപകടം നടന്ന് 23 മണിക്കൂറുകൾക്ക് ശേഷം മാത്രം സ്ഥലത്തെത്തിയ മേയർക്കെതിരെ നാട്ടുകാരും വ്യാപാരികളും ശക്തമായ പ്രതിഷേധം ഉയർത്തി. പരിക്കേറ്റ 20-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Fire breaks out at shopping mall in Karachi; six dead, 65 missing

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മോദിയുടെ വീഡിയോ നീക്കിയ സംഭവം: മെറ്റ ഖേദം പ്രകടിപ്പിച്ചു; സക്കർബർഗ് മാപ്പ് പറയണമെന്ന് ബി.ജെ.പി
India

മോദിയുടെ വീഡിയോ നീക്കിയ സംഭവം: മെറ്റ ഖേദം പ്രകടിപ്പിച്ചു; സക്കർബർഗ് മാപ്പ് പറയണമെന്ന് ബി.ജെ.പി

by Canada Varthakal
August 4, 2026
നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ
India

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

by Canada Varthakal
August 4, 2026
പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്
India

പാകിസ്താനിലെ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 13 മരണം, 22 പേർക്ക് പരിക്ക്

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.