Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ആരാധനാലയങ്ങൾക്കും, സ്കൂളുകൾക്കും ഇനി കൂടുതൽ സുരക്ഷ ;പുതിയ നിയമവുമായി കാർണി സർക്കാർ

Canada Varthakal by Canada Varthakal
September 13, 2025
in Canada
Reading Time: 1 min read
bulding

കാനഡയിലെ മതപരവും സാംസ്കാരികവുമായ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി മാർക്ക് കാർണി സർക്കാർ. ആരാധനാലയങ്ങൾ, സാംസ്കാരിക-സാമൂഹിക കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ ആളുകളെ മനഃപൂർവ്വം ഭീഷണിപ്പെടുത്തുന്നവർക്കും, അവിടത്തെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കും എതിരെ കർശന നടപടിയെടുക്കുന്നതിനുള്ള നിയമങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാനഡയുടെ ക്രിമിനൽ കോഡിൽ മൂന്ന് പുതിയ കുറ്റകൃത്യങ്ങൾ കൂടി കൂട്ടിച്ചേർക്കുമെന്നും, ഇതിൽ വിദ്വേഷ കുറ്റകൃത്യങ്ങളും ഉൾപ്പെടുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

യഹൂദ വിരുദ്ധതയ്ക്കും, ഇസ്‌ലാമോഫോബിയക്കും എതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കാർണി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. ജനങ്ങൾക്ക് ഒരു ഭയവുമില്ലാതെ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രവേശിക്കാൻ കഴിയണം എന്നതാണ് പുതിയ നിയമനിർമ്മാണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ് ഈ നിയമത്തിൻ്റെ പ്രധാന ഉദ്ദേശ്യം.

ADVERTISEMENT

ഈ നിയമം നടപ്പാക്കുന്നതിലൂടെ പോലീസിനും പ്രോസിക്യൂട്ടർമാർക്കും ജനങ്ങളെ സംരക്ഷിക്കുന്നതിന് കൂടുതൽ അധികാരം ലഭിക്കും. നിലവിലുള്ള ക്രിമിനൽ കോഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ബിൽ അടുത്തയാഴ്ച ലിബറൽ പാർട്ടി പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമൂഹത്തിൽ വർധിച്ചു വരുന്ന വിഭാഗീയതയും വിദ്വേഷവും തടയാൻ ഈ നിയമം സഹായകമാകുമെന്നാണ് കരുതുന്നത്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Karni government introduces new law to provide more security for places of worship and schools
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Prime Minister Mark Carney
Canada

അമേരിക്കയെ പൂട്ടി കാനഡ; 20 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി

by Canada Varthakal
September 9, 2026
Houses and cars
Canada

ഇസ്രയേൽ ഉൽപ്പന്നങ്ങൾക്ക് വിലക്ക്; നിലപാട് കടുപ്പിച്ച് കാനഡയും

by Canada Varthakal
September 9, 2026
An eight-year-old from Canada has built Urban Wild Watch, a free app that lets communities report wildlife sightings.
Canada

കാനഡയിൽ വന്യജീവി ശല്യം രൂക്ഷം; വേറിട്ട എഐ ആപ്പുമായി എട്ടുവയസ്സുകാരൻ

by Canada Varthakal
September 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.