Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

കനത്ത മഞ്ഞുവീഴ്ച; മാനിറ്റോബയിൽ സ്കൂളുകൾ അടച്ചു, ബസ് സർവീസുകൾ റദ്ദാക്കി

Canada Varthakal by Canada Varthakal
December 17, 2025
in Manitoba
Reading Time: 1 min read
A classroom

Credits CTV News

മാനിറ്റോബ: മാനിറ്റോബയിൽ മഞ്ഞുവീഴ്ച രൂക്ഷമായതിനെത്തുടർന്ന് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ അടച്ചുപൂട്ടുകയും സ്കൂൾ ബസ് സർവീസുകൾ റദ്ദാക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. വിന്നിപെഗ് നഗരത്തിന് പുറത്തുള്ള പല സ്കൂൾ ഡിവിഷനുകളിലും ക്ലാസുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. റെഡ് റിവർ വാലി, സൺറൈസ് , ലോർഡ് സെൽകിർക്ക് തുടങ്ങിയ പ്രധാന ഡിവിഷനുകളിലെ സ്കൂളുകൾ പ്രവർത്തിക്കില്ല. വിന്നിപെഗ് നഗരത്തിനകത്തുള്ള സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും നഗരത്തിന് പുറത്തേക്കുള്ള ബസ് സർവീസുകൾ പലയിടത്തും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർ പുറപ്പെടുന്നതിന് മുൻപ് അതത് സ്കൂൾ ഡിവിഷനുകളിൽ നിന്നുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്.

റോഡുകളിൽ മഞ്ഞും ഐസും നിറഞ്ഞത് ഗതാഗതത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. പലയിടങ്ങളിലും വാഹനങ്ങൾ തെന്നിമാറാനും അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങണമെന്ന് മാനിറ്റോബ ഇൻഫ്രാസ്ട്രക്ചർ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ ജാഗ്രത തുടരണമെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Schools closed, buses cancelled due to winter weather in Manitoba

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Winnipeg Police
Manitoba

ഒന്റാരിയോ സിനഗോഗിന് പുറത്തെ വെടിവെപ്പ്: വിന്നിപെഗ്ഗിൽ ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി

by Canada Varthakal
September 21, 2026
West Kildonan accident
Manitoba

വിന്നിപെഗിൽ വാഹനാപകടം: ‘ഇതുവഴി വരേണ്ട’; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

by Canada Varthakal
September 20, 2026
Winnipeg Road Closure
Manitoba

സൗത്ത് വിന്നിപെഗിൽ 3 ആഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; സെപ്റ്റംബർ 21 മുതൽ റോഡ് അടയ്ക്കും

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.