📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

മാഫേക്കിങ്ങിൽ സ്കൂൾ ബസ് മറിഞ്ഞു; കുട്ടികളടക്കം നിരവധി പേർക്ക് പരിക്ക്

Canada Varthakal by Canada Varthakal
January 13, 2026
in Manitoba
Reading Time: 1 min read
bus

മാഫേക്കിങ് : മാനിറ്റോബയിലെ മാഫേക്കിങ്ങിന് സമീപം ഹൈവേ 10-ൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണെങ്കിലും ആരുടെയും ജീവന് ഭീഷണിയില്ലെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 8.35-ഓടെയാണ് അപകടമുണ്ടായത്. മാഫേക്കിങ്ങിൽ നിന്ന് തെക്ക് ഭാഗത്തേക്ക് 13 കിലോമീറ്റർ മാറി ഹൈവേ 10-ലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ സ്വാൻ റിവർ ഡിറ്റാച്ച്മെന്റിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റ കുട്ടികൾക്ക് പ്രഥമശുശ്രൂഷ നൽകി. ഗുരുതരമായി പരിക്കേറ്റ നാല് പേരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ADVERTISEMENT

അപകടത്തെ തുടർന്ന് വിനിപ്പെഗിലെ ഹെൽത്ത് സയൻസസ് സെന്ററിലും സ്വാൻ വാലി ഹെൽത്ത് സെന്ററിലും ‘കോഡ് ഓറഞ്ച്’ ജാഗ്രത പ്രഖ്യാപിച്ചു. വലിയ തോതിലുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ ആശുപത്രികളിലെ ജീവനക്കാരെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ അലർട്ട് പുറപ്പെടുവിച്ചതെന്ന് ഷെയർഡ് ഹെൽത്ത് വക്താവ് അറിയിച്ചു.

ADVERTISEMENT

അപകടകാരണം സംബന്ധിച്ച് ആർസിഎംപി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനിപ്പെഗിൽ നിന്നും ഏകദേശം 541 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് മാഫേക്കിങ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

School bus overturns in Mafeking; several people, including children, injured

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Massive drug bust in Manitoba: 33 people arrested, those arrested have links to international criminal gangs
Manitoba

മാനിറ്റോബയിൽ വൻ ലഹരിവേട്ട: 33 പേർ അറസ്റ്റിൽ, പിടിയിലായവർ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളിലെ കണ്ണികൾ

by Canada Varthakal
May 21, 2026
കാനഡയിലെ വിലക്കയറ്റത്തിന് തടയിടാൻ മാനിറ്റോബ; ജനങ്ങൾക്ക് താങ്ങായി പെട്രോൾ നികുതി കുറച്ചും പി.എസ്.ടി ഒഴിവാക്കിയും സർക്കാർ
Manitoba

കാനഡയിലെ വിലക്കയറ്റത്തിന് തടയിടാൻ മാനിറ്റോബ; ജനങ്ങൾക്ക് താങ്ങായി പെട്രോൾ നികുതി കുറച്ചും പി.എസ്.ടി ഒഴിവാക്കിയും സർക്കാർ

by Canada Varthakal
May 20, 2026
380 കോടിയുടെ ഭാഗ്യശാലി ആര്? കാനഡയെ അമ്പരപ്പിച്ച ആ ലോട്ടറി ടിക്കറ്റ് ഇവിടെയുണ്ട്; വിജയിയെ കാത്ത് അധികൃതർ
Manitoba

380 കോടിയുടെ ഭാഗ്യശാലി ആര്? കാനഡയെ അമ്പരപ്പിച്ച ആ ലോട്ടറി ടിക്കറ്റ് ഇവിടെയുണ്ട്; വിജയിയെ കാത്ത് അധികൃതർ

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.