Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

വരുന്നു സ്മാർട് ഫോണിനെ വെല്ലാൻ പുതിയ ഉപകരണം; ഗെയിം ചേഞ്ചർ ഡിവൈസ് അവതരിപ്പിക്കാൻ ഓപ്പൺഎഐ

Canada Varthakal by Canada Varthakal
May 26, 2025
in SCI-TECH
Reading Time: 1 min read
വരുന്നു സ്മാർട് ഫോണിനെ വെല്ലാൻ പുതിയ ഉപകരണം; ഗെയിം ചേഞ്ചർ ഡിവൈസ് അവതരിപ്പിക്കാൻ ഓപ്പൺഎഐ

മൊബൈൽ ഫോണുകളുടെ പകരക്കാരനെ പ്രഖ്യാപിച്ച് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ. മൊബൈൽ ഫോൺ പോലെ വരുംഭാവിയിൽ നമ്മുടെ നിത്യജീവിതത്തിൻറെ ഭാഗമായി മാറിയേക്കാവുന്ന ഒരു എഐ ഉപകരണം വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. മുൻ ആപ്പിൾ ഡിസൈൻ മേധാവി ജോണി ഐവുമായി ചേർന്നാണ് പുതിയ എഐ ഉപകരണത്തെ കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്. ജനറേറ്റീവ് എഐ പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി വരുന്ന ഉൽപന്നം രൂപത്തിലും പ്രവർത്തന രീതിയിലും നിലവിലെ സ്മാർട്ട്‌ഫോണോ സ്മാർട്ട് ഗ്ലാസോ പോലെ ആയിരിക്കില്ലെന്ന് ആൾട്ട്‌മാൻ സൂചിപ്പിക്കുന്നു.

ഓപ്പൺഎഐയിൽ ഒരു വർഷത്തിലേറെയായി പുതിയ എഐ അധിഷ്ഠിത ഹാർഡ്‌വെയർ ഉപകരണത്തിൻറെ ആലോചനകൾ പുരോഗമിക്കുകയാണ്. ഈ ഉപകരണത്തിൻറെ ഒരു പ്രോട്ടോടൈപ്പ് തയ്യാറാകാൻ തന്നെ നിരവധി വർഷങ്ങളെടുത്തേക്കാം എന്നതാണ് മറ്റൊരു യാഥാർഥ്യം. പരമ്പരാഗത സ്മാർട്ട്ഫോണുകളെ അപേക്ഷിച്ച് കൂടുതൽ ഉപയോക്തൃ സൗഹൃദമായ രീതിയിലായിരിക്കും ഇതിൻറെ നിർമാണം. അതിനാൽ തന്നെ ടൈപ്പിംഗ്, ടച്ച് ഇൻപുട്ടുകൾ എന്നിവയ്ക്ക് പകരം പുതിയ ഉപകരണം വോയ്സ് കമാൻഡുകളിലൂടെയാവും പ്രധാനമായും ഉപയോഗിക്കാനാവുക. ഇതുമൂലം ഈ ഉപകരണം അനായാസം വളരെ സാധാരണക്കാരായ യൂസർമാർക്ക് വരെ കൈകാര്യം ചെയ്യാനാകും എന്ന് പ്രതീക്ഷിക്കുന്നു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയാൻ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ അം​ഗമാകൂ
https://chat.whatsapp.com/LZNHc7C1qFv87PCTVnok4L

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു
SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.