Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ സെന്റ് ജോൺസിൽ പുതിയ പരീക്ഷണം; 2 വർഷത്തേക്ക് സ്വകാര്യ സുരക്ഷാ സേന!

Canada Varthakal by Canada Varthakal
December 11, 2025
in Newfoundland and Labrador
Reading Time: 1 min read
st john's city

സെന്റ് ജോൺസ്; സെന്റ് ജോൺസ് സിറ്റിയിൽ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ, നഗരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ വർഷം നഗരത്തിലെ കുറ്റകൃത്യങ്ങളുടെ തോത് ഏകദേശം 10% വർധിച്ചതിനെ തുടർന്നാണ്, രണ്ട് വർഷം നീണ്ടുനിൽക്കുന്ന ഒരു പൈലറ്റ് പ്രോജക്റ്റിന് സിറ്റി കൗൺസിൽ അംഗീകാരം നൽകിയത്. ദ് ‘കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ടീം’ (Community Safety and Security Team) എന്ന പേരിലാണ് പുതിയ സംരംഭം. പ്രതിവർഷം 7.8 ലക്ഷം ഡോളർ ചെലവ് വരുന്ന ഈ പദ്ധതിയിൽ, സ്വകാര്യ സുരക്ഷാ ജീവനക്കാർ 24 മണിക്കൂറും നഗരത്തിൽ കാവലുണ്ടാകും. അടുത്ത ഫെബ്രുവരിയിൽ പദ്ധതി ആരംഭിക്കും. അപ്‌ടൗൺ കോർ, വാട്ടർലൂ വില്ലേജ്, പ്രാദേശിക ഷെൽട്ടറുകൾക്ക് സമീപമുള്ള പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും സുരക്ഷാ ടീമിന്റെ പ്രവർത്തനം.

ഈ സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് അറസ്റ്റ് ചെയ്യാനോ നിയമം നടപ്പാക്കാനോ അധികാരമില്ല. അടിയന്തിരമല്ലാത്ത സാഹചര്യങ്ങളിൽ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും, മാനസികാരോഗ്യ അവബോധം ഉപയോഗിച്ച് പ്രതിസന്ധിയിലുള്ളവരെ സഹായിക്കുന്നതിനും, നിരന്തരമായ സാന്നിധ്യം വഴി കുറ്റകൃത്യങ്ങൾ തടയുന്നതിലുമാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുക. നഗരത്തിൽ വർധിച്ചുവരുന്ന ഭവനരഹിതരുടെ എണ്ണവുമായി ബന്ധപ്പെട്ടാണ് കുറ്റകൃത്യങ്ങൾ കൂടുന്നതെന്ന് വ്യാപാരികളും ചേംബർ ഓഫ് കൊമേഴ്സും ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റാഫുകൾക്ക് അപകടകരമായ സാഹചര്യങ്ങളിൽ സഹായത്തിനായി ഒരാൾ എപ്പോഴും ഉണ്ടാകുന്നത് ആശ്വാസകരമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

ADVERTISEMENT

കൂടാതെ, സുരക്ഷാ നടപടികൾക്കും അറ്റകുറ്റപ്പണികൾക്കുമായി വ്യാപാരികളെ സഹായിക്കാൻ 2.5 ലക്ഷം ഡോളറിൻ്റെ പ്രത്യേക ഫണ്ടും സിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിൻ്റെ പട്രോളിംഗിന് ഒരു സഹായമായി ഈ പുതിയ സുരക്ഷാ പദ്ധതി പ്രവർത്തിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Saint John’s New Experiment to Curb Rising Crime: Private Security Force Hired for 2-Year Pilot

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mystery surrounds the 2025 Newfoundland wildfire disaster; RCMP seeking further evidence.
Newfoundland and Labrador

2025-ലെ ന്യൂഫൗണ്ട്‌ലാൻഡ് കാട്ടുതീ ദുരന്തത്തിൽ ദുരൂഹത; കൂടുതൽ തെളിവുകൾ തേടി RCMP

by Canada Varthakal
July 30, 2026
Demand Outstrips Supply: Realtors Report Rising Housing Prices in Newfoundland
Newfoundland and Labrador

വിതരണത്തേക്കാൾ കൂടുതൽ ആവശ്യക്കാർ: ന്യൂഫൗണ്ട്ലാൻഡിൽ ഭവനവില ഉയരുന്നതായി റിയൽറ്റർമാർ

by Canada Varthakal
July 29, 2026
Liberals concerned N.L. is missing out on new Maritime provinces energy deal
Newfoundland and Labrador

പുതിയ പ്രാദേശിക ഊർജ കരാറിൽ നിന്ന് മാറി ന്യൂഫൗണ്ട്ലാൻഡ്; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

by Canada Varthakal
July 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.