📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കൂടുതൽ പേർ പ്രതികളാകും; ശാസ്ത്രീയ പരിശോധനയ്ക്ക് ഹൈക്കോടതി ഉത്തരവ്

Canada Varthakal by Canada Varthakal
February 9, 2026
in Kerala
Reading Time: 1 min read
Sabarimala gold

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് പ്രത്യേക അന്വേഷണ സംഘം (SIT). ദ്വാരപാലക പാളി കേസിൽ രണ്ടുപേരെയും കട്ടിള പാളി കേസിൽ ഒരാളെയും കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചത്.

കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം പ്രാഥമികമായി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇതിനൊപ്പം ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ പ്രാഥമിക അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും അക്കൗണ്ടുകളും ഹാജരാക്കാനും സ്പോൺസർമാരുടെ മൊഴിയെടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ADVERTISEMENT

നിലവിലുള്ള സ്വർണ്ണപ്പാളികൾ യഥാർത്ഥമാണോ എന്ന് ഉറപ്പുവരുത്താൻ മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലെ നാഷണൽ ലാബിൽ ശാസ്ത്രീയ പരിശോധന നടത്തും. നേരത്തെ വി.എസ്.എസ്.സിയിൽ നടത്തിയ പരിശോധനയിൽ ചെമ്പ് ഷീറ്റുകളുടെ ഘടനയിൽ നേരിയ വ്യത്യാസം കണ്ടെത്തിയിരുന്നെങ്കിലും പാളികൾ മാറ്റിയോ എന്നതിൽ വ്യക്തത വന്നിരുന്നില്ല. ഈ സാഹചര്യത്തിൽ, ഈ മാസം 12-ന് സന്നിധാനത്തെത്തി പാളികളുടെ സാമ്പിൾ ശേഖരിക്കാൻ കോടതി അനുമതി നൽകി. പരിശോധനയിലൂടെ പാളികളിലെ സ്വർണ്ണത്തിന്റെ യഥാർത്ഥ അളവും കണ്ടെത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Sabarimala gold robbery case: More people could be accused; High Court orders scientific examination
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ശൈലിമാറ്റത്തിന് തുടക്കമിട്ട് പുതിയ സർക്കാർ: മുഖ്യമന്ത്രിയുടെ യാത്ര മുൻമന്ത്രിയുടെ കാറിൽ; കറുത്ത വാഹനങ്ങൾ ഒഴിവാക്കി
Kerala

ശൈലിമാറ്റത്തിന് തുടക്കമിട്ട് പുതിയ സർക്കാർ: മുഖ്യമന്ത്രിയുടെ യാത്ര മുൻമന്ത്രിയുടെ കാറിൽ; കറുത്ത വാഹനങ്ങൾ ഒഴിവാക്കി

by Canada Varthakal
May 17, 2026
തിരുവനന്തപുരം-ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം: രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വൻ അപകടം ഒഴിവായി
Kerala

തിരുവനന്തപുരം-ഡൽഹി രാജധാനി എക്‌സ്പ്രസിൽ തീപിടിത്തം: രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപം വൻ അപകടം ഒഴിവായി

by Canada Varthakal
May 17, 2026
റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്
Kerala

റാപ്പർ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാർത്ഥ പുലിപ്പല്ല് തന്നെയെന്ന് റിപ്പോർട്ട്

by Canada Varthakal
May 16, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.