📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

പ്രതികാര നടപടി തുടരും; അമേരിക്കൻ മദ്യത്തിന് വിലക്ക് നീക്കില്ലെന്ന് ഒന്റാറിയോ പ്രീമിയർ

Canada Varthakal by Canada Varthakal
August 27, 2025
in Ontario
Reading Time: 1 min read
alcohol

പുതിയ വ്യാപാരക്കരാർ ഉണ്ടാക്കുകയോ അമേരിക്കൻ താരിഫുകൾ പിൻവലിക്കുകയോ ചെയ്യുന്നതുവരെ യു.എസ് മദ്യത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കനേഡിയൻ ഉത്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയതിന് മറുപടിയായാണ് ഫോർഡ് ഈ നടപടി സ്വീകരിച്ചത്. ഡോളറിന് ഡോളർ എന്ന രീതിയിൽ പ്രതികാരം ചെയ്യണമെന്നാണ് തൻ്റെ നിലപാടെന്നും ഫോർഡ് പറഞ്ഞു.

ട്രംപിന്റെ നടപടിക്കെതിരെ കാനഡയുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ പ്രതികരണങ്ങളിലൊന്നാണ് ഒന്റാറിയോയിലെ മദ്യവിലക്ക്. മാർച്ചിൽ യു.എസ് ഉത്പന്നങ്ങൾക്ക് ട്രംപ് താരിഫ് ഏർപ്പെടുത്തിയതിനെത്തുടർന്ന്, ഒന്റാറിയോയിലെ മദ്യവ്യാപാര സ്ഥാപനമായ ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാറിയോ (LCBO) അമേരിക്കൻ മദ്യങ്ങൾ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയും ഭാവിയിൽ അവ വിൽക്കുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. യു.എസ്-കാനഡ-മെക്സിക്കോ കരാറിന് കീഴിൽ വരുന്ന ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫുകൾ പിൻവലിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി തീരുമാനിച്ചെങ്കിലും, ഫോർഡ് തന്റെ നിലപാടിൽ ഉറച്ചുനിന്നു.

ADVERTISEMENT

അമേരിക്കൻ മദ്യത്തിനുള്ള വിലക്ക് ഒന്റാറിയോയിലെ കനേഡിയൻ മദ്യവിപണിക്ക് വലിയ ഉണർവ് നൽകി. ഒന്റാറിയോയിൽ നിർമ്മിച്ച വൈനുകളുടെ വിൽപ്പന 67% വർദ്ധിച്ചതായി ഫോർഡ് പറഞ്ഞു. വിലക്ക് ഏർപ്പെടുത്തിയതിന് ശേഷം മൂന്നു മാസത്തിനുള്ളിൽ കാനഡയിൽ നിർമ്മിച്ച മദ്യങ്ങളുടെ വിൽപ്പന LCBO-യിൽ 19% വർദ്ധിച്ചു. വിലക്ക് നീക്കുമോ എന്ന കാര്യത്തിൽ ട്രംപിന്റെ പുതിയ നീക്കങ്ങൾ നിർണ്ണായകമാകും.

ADVERTISEMENT
Retaliation will continue; Ontario Premier says ban on American alcohol will not be lifted
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
Ontario

ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
May 14, 2026
ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്
Ontario

ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്

by Canada Varthakal
May 13, 2026
ഒന്റാറിയോയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്: സ്റ്റാറ്റ്കാൻ റിപ്പോർട്ട്
Ontario

ഒന്റാറിയോയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്: സ്റ്റാറ്റ്കാൻ റിപ്പോർട്ട്

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.