Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

മൈൻഡ്ബെൻഡർ: ഒരു യുഗത്തിന്റെ അന്ത്യം, മറ്റൊരു വിസ്മയത്തിന്റെ തുടക്കം! വെസ്റ്റ് എഡ്മന്റൺ മാളിൽ ഇനി വരുന്നത് അവിശ്വസനീയമായ ഒന്നോ?

Canada Varthakal by Canada Varthakal
July 20, 2025
in Alberta
Reading Time: 1 min read
മൈൻഡ്ബെൻഡർ: ഒരു യുഗത്തിന്റെ അന്ത്യം, മറ്റൊരു വിസ്മയത്തിന്റെ തുടക്കം! വെസ്റ്റ് എഡ്മന്റൺ മാളിൽ ഇനി വരുന്നത് അവിശ്വസനീയമായ ഒന്നോ?

വെസ്റ്റ് എഡ്മന്റൺ മാൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്! ഒരു കാലത്ത് ഗാലക്സിലാൻഡിന്റെ ഹൃദയമായിരുന്ന, 37 വർഷം നമ്മളെ ആവേശം കൊള്ളിച്ച മൈൻഡ്ബെൻഡർ റോളിംഗ് കോസ്റ്റർ ഇപ്പോൾ ഓർമ്മകൾ മാത്രമാണ്. 15 നിലകളോളം ഉയരമുണ്ടായിരുന്ന ആ ഭീമാകാരൻ റൈഡിന്റെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഇനി എന്ത് വരും? അതാണ് ഇപ്പോഴത്തെ വലിയ ചോദ്യം!

മാൾ അധികൃതർ പറയുന്നത്, ആ സ്ഥലത്ത് “ആവേശകരമായ ഒരു പുതിയ റൈഡ്” ഒരുങ്ങുന്നുണ്ടെന്നാണ്. പക്ഷേ എന്താണെന്നോ, എപ്പോഴാണെന്നോ ഒരു സൂചന പോലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇത് വെറുമൊരു സാധാരണ റൈഡ് ആയിരിക്കില്ലെന്നാണ് റീട്ടെയിൽ വിദഗ്ധർ പറയുന്നത്. കാനഡയിലെ ഏറ്റവും വലിയ മാളിന്, ആളുകളെ ഇങ്ങോട്ട് ആകർഷിക്കാൻ മറ്റെവിടെയും കാണാത്ത ഒരു അത്ഭുതം തന്നെ വേണ്ടിവരും. ഒരുപക്ഷേ, ലോകം ഇതുവരെ കാണാത്ത എന്തെങ്കിലും മാളിൽ ഒരുങ്ങുന്നുണ്ടാകാം!.

ADVERTISEMENT
HHKAJN654RHRPCW3QQMS4DICBM

മൈൻഡ്ബെൻഡർ പോലെ തന്നെ, ആളുകളെ മാളിൽ കൂടുതൽ സമയം തങ്ങാനും കൂടുതൽ പണം ചെലവഴിക്കാനും പ്രേരിപ്പിക്കുന്ന എന്തെങ്കിലും ആയിരിക്കും പുതിയ ആകർഷണം. മൈൻഡ്ബെൻഡർ പോയപ്പോൾ മാളിന് ഒരു പല്ല് പോയത് പോലെയാണെന്നാണ് ഒരു വിദഗ്ധൻ പറയുന്നത്. “ഇനി ആ ഒഴിവ് നികത്താൻ എന്തെങ്കിലും മാന്ത്രികം വേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു..!”

പുതിയ റൈഡ് വെറുമൊരു റോളിംഗ് കോസ്റ്റർ ആയിരിക്കുമോ, അതോ ഡിസ്നിയിലെ പോലെ സിനിമകളോടും സാങ്കേതികവിദ്യയോടും ബന്ധിപ്പിച്ച ഒരു അതിനൂതന അനുഭവം ആയിരിക്കുമോ? ദുബായിലെയും ഏഷ്യയിലെയും മാളുകളിൽ സ്കീ ഹിൽസും മറ്റ് അത്ഭുതങ്ങളും കാണുന്ന ഈ കാലത്ത്, വെസ്റ്റ് എഡ്മന്റൺ മാൾ വെറുമൊരു റൈഡിനപ്പുറം ലോകോത്തര നിലവാരമുള്ള എന്തെങ്കിലും ഒരുക്കാനാണ് സാധ്യത. ഹാസ്ബ്രോയുമായുള്ള നിലവിലെ പങ്കാളിത്തം പുതിയ ആകർഷണത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തുമോ എന്നും കണ്ടറിയണം. ഒരുപക്ഷേ, ഒരു ആഗോള ഭീമൻ തന്നെ ഈ പ്രോജക്റ്റിന് പിന്നിൽ ഉണ്ടാവാം!.

B6LTQPWKPNCVFEL24ZLHVS47P4

പഴയ തലമുറയെ ആകർഷിച്ചതല്ല പുതിയ തലമുറയെ ആകർഷിക്കുക എന്ന് മാളിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ, വരാനിരിക്കുന്നത് വെറുമൊരു റൈഡ് മാത്രമല്ല, മാളിന്റെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ പോകുന്ന, നമ്മളെ അത്ഭുതപ്പെടുത്തുന്ന എന്തോ ഒന്ന് ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ വലിയ രഹസ്യം പുറത്തുവരുമ്പോൾ നമ്മൾ ശരിക്കും ഞെട്ടും..!

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Car hijacked at gunpoint during test drive: 33-year-old arrested in Red Deer.
Alberta

ടെസ്റ്റ് ഡ്രൈവിനിടെ തോക്കുചൂണ്ടി കാർ കവർന്നു: റെഡ് ഡിയറിൽ 33-കാരൻ അറസ്റ്റിൽ

by Canada Varthakal
July 23, 2026
Search for missing 11-year-old in Calgary enters seventh day; police intensify investigation.
Alberta

കാൽഗറിയിൽ കാണാതായ 11 വയസ്സുകാരനുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്;അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

by Canada Varthakal
July 22, 2026
താരിഫ് ഭീഷണി ശക്തമാകുന്നു; ആൽബർട്ടയിലെ കയറ്റുമതി മേഖലക്ക് പുതിയ തിരിച്ചടി
Alberta

താരിഫ് ഭീഷണി ശക്തമാകുന്നു; ആൽബർട്ടയിലെ കയറ്റുമതി മേഖലക്ക് പുതിയ തിരിച്ചടി

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.