📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള ചൈനീസ് താരിഫുകൾ നീക്കം ചെയ്യുന്നതിൽ മുൻഗണന; മാർക്ക് കാർണി

Canada Varthakal by Canada Varthakal
June 3, 2025
in Canada, Politics
Reading Time: 1 min read
കനേഡിയൻ കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള ചൈനീസ് താരിഫുകൾ നീക്കം ചെയ്യുന്നതിൽ മുൻഗണന; മാർക്ക് കാർണി

കാനഡയിലെ കാർഷിക, മത്സ്യബന്ധന ഉൽപ്പാദനങ്ങളിൽ ചൈന ചുമത്തിയ താരിഫുകൾ അടിയന്തിരമായി നീക്കം ചെയ്യുന്നതിനായി ഫെഡറൽ സർക്കാർ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. സാസ്കറ്റൂണിൽ പ്രവിശ്യാ പ്രീമിയർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“കനേഡിയൻ സർക്കാർ ചൈനീസ് അതിരാളികളുമായി മന്ത്രിതല ചർച്ചകൾ നടത്തുന്നുണ്ട്, ഞങ്ങൾ ആ ചർച്ചകൾ തുടരുകയും ചെയ്യും. ഈ താരിഫുകൾ ഇല്ലാതാക്കുന്നത് ഞങ്ങൾക്ക് മുൻഗണനയാണെന്ന്” കാർണി പറഞ്ഞു.
ചൈനയുമായുള്ള കാനഡയുടെ വ്യാപാര ബന്ധം മെച്ചപ്പെടുത്തണമെന്ന് പ്രവിശ്യാ പ്രീമിയർമാർ ആഗ്രഹിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷമുള്ള പ്രസ്താവനയിൽ കാർണി വ്യക്തമാക്കി.

ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ, സ്റ്റീൽ, അലുമിനിയം എന്നിവയിൽ ഒട്ടാവ ചുമത്തിയ കസ്റ്റംസ് താരിഫുകൾക്ക് മറുപടിയായാണ് ബെയ്ജിംഗ് കനേഡിയൻ കനോള ഓയിൽ, മീൽ, പയർ, മത്സ്യബന്ധന ഉൽപ്പാദനങ്ങൾ എന്നിവയിൽ പ്രതികാര താരിഫുകൾ ചുമത്തിയത്. ചൈനയുമായുള്ള കാനഡയുടെ വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സാസ്കാച്ചെവാൻ പ്രീമിയർ സ്കോട്ട് മോ പറഞ്ഞു. കൂടാതെ ചൈനയുടെ താരിഫുകൾ പ്രവിശ്യയുടെ കനോള വ്യവസായത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ തന്റെ പ്രവിശ്യയ്ക്കും ഇത് മുൻഗണനയാണെന്നും സാമ്പത്തികമായി ശക്തരായി മുന്നേറാൻ കാനഡക്കാർ ഒന്നിച്ച് നിൽക്കണമെന്നും പറഞ്ഞു. 2024-ൽ കാനഡ ചൈനയിലേക്ക് 920 മില്യൺ ഡോളർ വിലയുള്ള കനോള മീൽ, 21 മില്യൺ ഡോളർ വിലയുള്ള ഓയിൽ എന്നിവ കയറ്റുമതി ചെയ്തിരുന്നു. അമേരിക്കയ്ക്കു ശേഷം കാനഡയുടെ രണ്ടാമത്തെ വലിയ മത്സ്യബന്ധന കയറ്റുമതി വിപണിയാണ് ചൈന. കഴിഞ്ഞ വർഷം ഏഷ്യൻ രാഷ്ട്രത്തിലേക്ക് 1.3 ബില്യൺ ഡോളർ വിലയുള്ള ഉൽപ്പാദനങ്ങൾ അയച്ചു.

ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്
Canada

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

by Canada Varthakal
May 14, 2026
പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി
Canada

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

by Canada Varthakal
May 14, 2026
പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം
Canada

പേര് മാറ്റാൻ 1.45 കോടി രൂപ; ഒന്റാറിയോയിൽ സ്കൂൾ ബോർഡിന്റെ നടപടിക്കെതിരെ പത്താം ക്ലാസുകാരന്റെ നിയമപോരാട്ടം

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.