Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Saskatchewan

Traffic Ticket Text Scams: വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾ വരും, പിന്നാലെ ഭീഷണിയും പണം തട്ടലും: മുന്നറിയിപ്പുമായി റെജൈന പോലീസ്

Canada Varthakal by Canada Varthakal
August 27, 2026
in Saskatchewan
Reading Time: 1 min read
A text scam is making the rounds across Saskatchewan

A text scam is making the rounds across Saskatchewan

റെജൈന: വ്യാജ ട്രാഫിക് ടിക്കറ്റ് സന്ദേശങ്ങൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റെജൈന പോലീസ് സർവീസ് (RPS). അടക്കാത്ത ട്രാഫിക് പിഴകളുണ്ടെന്നും ഉടൻ തുക അടച്ചില്ലെങ്കിൽ കോടതിയിൽ ഹാജരാകേണ്ടി വരുമെന്നും കടുത്ത നിയമനടപടികളും അറസ്റ്റും നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ ഫോണുകളിലേക്ക് വ്യാജ സന്ദേശങ്ങൾ അയക്കുന്നത്. ഇത്തരം അനാവശ്യ സന്ദേശങ്ങളിൽ വിശ്വസിച്ച് അതിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

WhatsApp Image 2026 08 03 at 2.31.52 AM 1

പെട്ടെന്ന് നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുന്ന രീതിയിലാണ് ഇത്തരം തട്ടിപ്പ് സന്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, വിഷയം പരിഹരിക്കാൻ എന്ന പേരിൽ ഒരു ലിങ്ക് നൽകുക, വ്യക്തിഗത-സാമ്പത്തിക വിവരങ്ങൾ ആവശ്യപ്പെടുക എന്നിവയാണ് ഇത്തരം വ്യാജ സന്ദേശങ്ങളുടെ പ്രധാന ലക്ഷണങ്ങൾ. സർക്കാർ ഏജൻസികളോ മറ്റ് അധികൃതരോ ഒരിക്കലും വ്യക്തിഗത സന്ദേശങ്ങൾ വഴി ഇത്തരം നിയമപരമായ കാര്യങ്ങൾ തീർപ്പാക്കാൻ ആവശ്യപ്പെടില്ലെന്ന് പോലീസ് വ്യക്തമാക്കി.

ADVERTISEMENT

തങ്ങൾക്ക് ഏതെങ്കിലും രീതിയിലുള്ള ട്രാഫിക് ടിക്കറ്റുകൾ നിലവിലുണ്ടോ എന്ന് സംശയമുള്ളവർക്ക് ‘റെജൈന ട്രാഫിക് സേഫ്റ്റി കോർട്ടുമായി’ (Regina Traffic Safety Court) നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങൾ ഉറപ്പുവരുത്താം. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായവരോ അല്ലെങ്കിൽ തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടവരോ ഉടൻ തന്നെ റെജൈന പോലീസിനെയോ അടിയന്തര സാഹചര്യങ്ങളിൽ 911 എന്ന നമ്പറിലോ വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsSaskatchewan
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

SGI Appeal Case
Saskatchewan

പോസ്റ്റൽ സർവീസിൽ കത്ത് നഷ്ടപ്പെട്ടു; സസ്കാച്വാനിൽ ഇൻഷുറൻസ് കമ്പനിയെ ‘പൂട്ടി’ യുവാവ്

by Canada Varthakal
August 29, 2026
Moose Jaw provincial court
Canada

വിദേശ തൊഴിലാളികളെ ചൂഷണം ചെയ്താൽ കോടികളുടെ പിഴയും ക്രിമിനൽ കേസും; നിയമനടപടികൾ കടുപ്പിച്ച് സസ്കാച്വാൻ

by Canada Varthakal
August 28, 2026
AI data centre
Saskatchewan

കാനഡയിൽ നിന്നുള്ള കമ്പനികൾക്ക് മാത്രം ഇനി മുൻഗണന: പുതിയ ഡാറ്റാ സെന്റർ നയവുമായി സസ്കാച്വാൻ

by Canada Varthakal
August 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.