Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

അറിഞ്ഞോ? ക്യുബെക്ക് PEQ പ്രോ​ഗ്രാം പുനരാരംഭിക്കുന്നു; ഔദ്യോഗികമായി പ്രഖ്യാപനം വന്നു

Canada Varthakal by Canada Varthakal
May 7, 2026
in Immigration
Reading Time: 1 min read
അറിഞ്ഞോ? ക്യുബെക്ക് PEQ പ്രോ​ഗ്രാം പുനരാരംഭിക്കുന്നു; ഔദ്യോഗികമായി പ്രഖ്യാപനം വന്നു

credits google

മോൺട്രിയൽ: ക്യുബെക് പ്രവിശ്യയിൽ സ്ഥിരതാമസം (Permanent Residence) ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് ‘ക്യുബെക് എക്സ്പീരിയൻസ് പ്രോഗ്രാം’ (PEQ) പുനരാരംഭിക്കുന്നു. ക്യുബെക്കിന്റെ പുതിയ പ്രീമിയർ ക്രിസ്റ്റിൻ ഫ്രെഷെറ്റ് ആണ് രണ്ട് വർഷത്തേക്ക് ഈ പ്രോഗ്രാം വീണ്ടും തുടങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

WhatsApp Image 2026 04 13 at 6.30.59 AM

2025 നവംബറിൽ നിർത്തലാക്കിയ പ്രോഗ്രാമാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്. ക്യുബെക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ വിദേശ വിദ്യാർത്ഥികൾക്കും, അവിടെ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്കും സ്ഥിരതാമസത്തിന് ഏറ്റവും എളുപ്പമുള്ള മാർഗമായിരുന്നു പി.ഇ.ക്യു (PEQ).

ADVERTISEMENT

ക്യുബെക്കിന്റെ സംസ്കാരവുമായി ഇതിനകം പൊരുത്തപ്പെട്ടവർക്കും ഫ്രഞ്ച് സംസാരിക്കുന്നവർക്കും കുടിയേറ്റ കാര്യത്തിൽ കൂടുതൽ വ്യക്തതയും മുൻഗണനയും നൽകും. തൽക്കാലം രണ്ട് വർഷത്തേക്കാണ് പ്രോഗ്രാം വരുന്നത്. എന്നാൽ എന്ന് മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്നോ യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടോ എന്നോ വ്യക്തമാക്കിയിട്ടില്ല.

പുതിയ ഇളവുകൾ പ്രഖ്യാപിക്കുമ്പോഴും കുടിയേറ്റക്കാരുടെ എണ്ണത്തിൽ നിയന്ത്രണം വേണമെന്ന നിലപാടിൽ പ്രീമിയർ ഉറച്ചുനിൽക്കുന്നു. ക്യുബെക്കിന്റെ സാമ്പത്തിക ശേഷിയും ഭാഷാപരമായ പ്രത്യേകതകളും കണക്കിലെടുത്ത് പുതുതായി എത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, അഭയാർത്ഥികളെ കാനഡയുടെ മറ്റ് ഭാഗങ്ങളിലേക്ക് പുനർവിന്യസിക്കണമെന്നും ഇതിനായി ചിലവാകുന്ന തുക ഫെഡറൽ സർക്കാർ ക്യുബെക്കിന് നൽകണമെന്നും പ്രീമിയർ ആവശ്യപ്പെട്ടു.

നിലവിൽ ക്യുബെക്കിൽ പി.ആർ ലഭിക്കാൻ ‘സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാം’ (PSTQ) മാത്രമാണ് ഏക പോംവഴി. പോയിന്റ് അടിസ്ഥാനത്തിലുള്ള ഈ സംവിധാനത്തിൽ ഫ്രഞ്ച് ഭാഷാ വൈദഗ്ധ്യത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. പി.ഇ.ക്യു (PEQ) കൂടി തിരിച്ചെത്തുന്നതോടെ കൂടുതൽ പേർക്ക് ലളിതമായ രീതിയിൽ ക്യുബെക്കിൽ സ്ഥിരതാമസത്തിന് അവസരമൊരുങ്ങും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Quebec re-opens flagship permanent residence pathway

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.