Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ക്യുബെക് PSTQ ഡ്രോ: 2026 ജൂൺ 4ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

Canada Varthakal by Canada Varthakal
June 8, 2026
in Immigration
Reading Time: 1 min read
ക്യുബെക് PSTQ ഡ്രോ: 2026 ജൂൺ 4ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

മോൺട്രിയൽ: ക്യുബെക്ക് പ്രവിശ്യയിലേക്ക് സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ കാത്തിരുന്ന ഉദ്യോഗാർത്ഥികൾക്ക് വലിയൊരു സന്തോഷവാർത്ത പുറത്തുവന്നിരിക്കുകയാണ്. ക്യുബെക്കിന്റെ പുതിയ സ്കിൽഡ് വർക്കർ സെലക്ഷൻ പ്രോഗ്രാമിന്റെ (PSTQ) കീഴിലുള്ള നാല് സ്ട്രീമുകളിലുമായി ആകെ 2,549 പേർക്ക് പ്രവിശ്യാ ഭരണകൂടം പുതിയ ഡ്രോയിലൂടെ ക്ഷണം നൽകി. ജൂൺ 4-ന് നടന്ന ഈ വർഷത്തെ അഞ്ചാമത്തെ നറുക്കെടുപ്പിലാണ് ഇത്രയും പേരെ തിരഞ്ഞെടുത്തത്. ജൂൺ 1-ന് അറിമ പൂളിൽ നിന്നാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തിയത്.

Ehouse Web ad 1920 x 220 px 4 1

ഇത്തവണ ക്ഷണം ലഭിച്ചവരിൽ ഭൂരിഭാഗവും ഉയർന്ന പ്രൊഫഷണൽ യോഗ്യതയും വൈദഗ്ധ്യവുമുള്ള തൊഴിലാളികളാണ്. മൊത്തം അപേക്ഷകരിൽ 42.9 ശതമാനവും ഈ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഉയർന്ന പ്രൊഫഷണൽ യോഗ്യതയുള്ളവർക്കായുള്ള ആദ്യ സ്ട്രീമിൽ 1,094 പേർക്കാണ് ക്ഷണം ലഭിച്ചത്. ഇവർക്ക് കഴിഞ്ഞ 5 വർഷത്തിനിടെ 12 മാസത്തെ പ്രവൃത്തിപരിചയവും മികച്ച ഫ്രഞ്ച് ഭാഷാ പരിജ്ഞാനവും ആവശ്യമാണ്. ടെക്നിക്കൽ, മാനുവൽ ജോലികൾ ചെയ്യുന്ന രണ്ടാമത്തെ സ്ട്രീമിൽ 756 പേരെയും, ആരോഗ്യമേഖലയും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള പ്രത്യേക തൊഴിൽ മേഖലകളിൽ പെട്ട മൂന്നാമത്തെ സ്ട്രീമിൽ 677 പേരെയും തിരഞ്ഞെടുത്തു. അസാധാരണമായ പ്രതിഭയോ ഉയർന്ന ഡോക്ടറേറ്റ് ബിരുദങ്ങളോ ഉള്ള 22 പേരാണ് നാലാമത്തെ സ്ട്രീമിൽ ഇടംനേടിയത്.

ADVERTISEMENT

ക്യുബെക്കിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രഞ്ച് ഭാഷാ പരിജ്ഞാനം വളരെ നിർണായകമാണ്. പങ്കാളിയുമായി അപേക്ഷിക്കുന്നവർക്ക് പങ്കാളിയുടെ ഫ്രഞ്ച് ഭാഷാ മികവും ഇവിടെ യോഗ്യതയായി കണക്കാക്കുന്നുണ്ട്. ക്യുബെക്കിൽ ഇതിനകം പഠനം പൂർത്തിയാക്കിയവർക്കും പ്രവിശ്യയിൽ താമസിക്കുന്ന തന്ത്രപ്രധാന മേഖലകളിലെ പ്രൊഫഷണലുകൾക്കും ഈ പുതിയ മാറ്റങ്ങൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ക്ഷണം ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ അരിമ അക്കൗണ്ട് വഴി നിശ്ചിത സമയത്തിനകം സ്ഥിരതാമസത്തിനായുള്ള ഔദ്യോഗിക അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Quebec invites over 2,500 candidates across all PSTQ streams to apply for permanent selection

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Canadian citizenship by descent
Immigration

കുടുംബത്തിലെ ആ പഴയ കഥ ഓർമയുണ്ടോ? നിങ്ങളും ഒരുപക്ഷേ കനേഡിയൻ പൗരനായിരിക്കാം!

by Canada Varthakal
September 25, 2026
BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.