Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home montreal

രോഗികൾക്ക് ചികിത്സ ഉറപ്പാക്കും! ക്യുബെക്കിൽ സർക്കാർ-FMSQ തർക്കം ധാരണയിൽ; പുതിയ കരാറിന് അംഗീകാരം

Canada Varthakal by Canada Varthakal
April 24, 2026
in montreal
Reading Time: 1 min read
doctor

ക്യുബെക്ക് : ക്യുബെക്ക് സർക്കാരും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഡെസ് മെദെസിൻസ് സ്പെഷ്യലിസ്റ്റ്‌സ് ക്യുബെക്കും (FMSQ) തമ്മിലുള്ള ദീർഘകാല കരാർ തർക്കത്തിന് പരിഹാരമായി. വ്യാഴാഴ്ച വൈകുന്നേരമാണ് പുതിയ സേവന കരാറിന് അംഗങ്ങൾക്കിടയിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം ലഭിച്ച വിവരം സംഘടന ഔദ്യോഗികമായി അറിയിച്ചത്. തിങ്കളാഴ്ച സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകൾ 86 ശതമാനം അംഗങ്ങളും വോട്ടിംഗിലൂടെ പിന്തുണച്ചതോടെ മാസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനാണ് വിരാമമായത്.

WhatsApp Image 2026 04 13 at 6.35.27 AM 2

രോഗികൾക്ക് ചികിത്സാ അപ്പോയിന്റ്മെന്റുകളും ശസ്ത്രക്രിയകളും വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് പുതിയ കരാറിലെ പ്രധാന വ്യവസ്ഥ. ഡോക്ടർമാരുടെ സേവന മികവിനും നിശ്ചയിച്ചിട്ടുള്ള ചികിത്സാ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിനും അനുസരിച്ചായിരിക്കും ഇനി മുതൽ പ്രതിഫലം നൽകുക. 2023 മാർച്ചിൽ പഴയ കരാർ അവസാനിച്ചതിനെത്തുടർന്ന് പുതിയ വ്യവസ്ഥകളെച്ചൊല്ലി സർക്കാരും ഡോക്ടർമാരും തമ്മിൽ കടുത്ത ഭിന്നതയിലായിരുന്നു. ഇതിനിടെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി ചില സേവനങ്ങളിൽ നിന്ന് വിട്ടുനിന്നത് ചർച്ചകൾ വേഗത്തിലാക്കാൻ കാരണമായി.

ADVERTISEMENT

പുതിയ കരാറിലൂടെ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി കൂടി പരിഗണിച്ചാണ് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനത്തിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുള്ളതെന്ന് ട്രഷറി ബോർഡ് പ്രസിഡന്റ് ഫ്രാൻസ്-എലൈൻ ദുരാൻസോ വ്യക്തമാക്കി. നേരത്തെ കുടുംബഡോക്ടർമാർക്ക് ശമ്പള വർധനവും ബോണസും നൽകിക്കൊണ്ട് സർക്കാർ സമാനമായ കരാർ ഉണ്ടാക്കിയിരുന്നു. സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമായുള്ള പുതിയ ധാരണ കൂടി വന്നതോടെ ക്യുബെക്കിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾക്ക് വലിയൊരു പരിധി വരെ പരിഹാരമാകും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Quebec government-FMSQ dispute reached an agreement; new agreement approved

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Paramedics reach a tentative agreement with the Quebec government
montreal

പാരമെഡിക് സമരം ഒത്തുതീർപ്പിലേക്ക്; ക്യുബെക് സർക്കാരുമായി ജീവനക്കാർ പ്രാഥമിക കരാറിലെത്തി

by Canada Varthakal
July 27, 2026
Transport changes coming to the Montreal region: RTM to submit report to the government.
montreal

മോൺട്രിയൽ ഗതാഗത മേഖലയിൽ മാറ്റങ്ങൾ വരുന്നു: സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ ആർ.ടി.എം

by Canada Varthakal
July 26, 2026
MLS: Inter Miami faces Montreal today without Messi.
montreal

എം.എൽ.എസ്: മെസ്സിയില്ലാതെ ഇന്റർ മയാമി ഇന്ന് മോൺട്രിയലിനെതിരെ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.