📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ക്യുഎസ് റാങ്കിംഗ് 2026: ലോകത്തെ മികച്ച 30 വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കാനഡയിലെ ഈ സർവ്വകലാശാലകളും

Canada Varthakal by Canada Varthakal
May 1, 2026
in Immigration
Reading Time: 1 min read
ക്യുഎസ് റാങ്കിംഗ് 2026: ലോകത്തെ മികച്ച 30 വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കാനഡയിലെ ഈ സർവ്വകലാശാലകളും

ലോകത്തെ ഏറ്റവും മികച്ച സർവ്വകലാശാലകളെ കണ്ടെത്താനുള്ള ക്യുഎസ് (Quacquarelli Symonds) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് പുറത്തുവിട്ടു. 2026-ലെ റിപ്പോർട്ട് പ്രകാരം കാനഡയിൽ നിന്നുള്ള രണ്ട് മുൻനിര സർവ്വകലാശാലകൾ ലോകത്തെ മികച്ച 30 വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ടൊറന്റോ സർവ്വകലാശാല (University of Toronto), ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാല (University of British Columbia) എന്നിവയാണ് അഞ്ച് പ്രധാന പഠനവിഷയങ്ങളിലും ആഗോളതലത്തിൽ മികവ് പുലർത്തിയത്.

8954a5f6 1311 48fe b4ce 7229a1792e36

1900-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പട്ടികയുടെ പതിനാറാമത് പതിപ്പാണിത്. ആകെ ആറ് കനേഡിയൻ സർവ്വകലാശാലകൾ വിവിധ വിഷയങ്ങളിലായി ആദ്യ 100 റാങ്കിനുള്ളിൽ സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ലൈഫ് സയൻസ് & മെഡിസിൻ, എൻജിനീയറിംഗ് & ടെക്നോളജി, നാച്ചുറൽ സയൻസ്, ആർട്സ് & ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് & മാനേജ്‌മെന്റ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്.

ADVERTISEMENT

കാനഡയിലെ സർവ്വകലാശാലകളിൽ ടൊറന്റോ സർവ്വകലാശാലയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. എല്ലാ വിഷയങ്ങളിലും 12 മുതൽ 17 വരെയുള്ള റാങ്കുകൾ നേടിക്കൊണ്ട് കഴിഞ്ഞ വർഷത്തേക്കാൾ മികച്ച മുന്നേറ്റം നടത്താൻ സർവ്വകലാശാലയ്ക്ക് സാധിച്ചു. ബ്രിട്ടീഷ് കൊളംബിയ സർവ്വകലാശാല എൻജിനീയറിംഗ്, സോഷ്യൽ സയൻസ് എന്നീ വിഭാഗങ്ങളിൽ നില മെച്ചപ്പെടുത്തിയപ്പോൾ, വാട്ടർലൂ സർവ്വകലാശാല തങ്ങളുടെ റാങ്കിംഗിൽ ഏഴ് സ്ഥാനങ്ങളുടെ വലിയ കുതിപ്പാണ് നടത്തിയത്. ആൽബർട്ട സർവ്വകലാശാല നാച്ചുറൽ സയൻസ് വിഭാഗത്തിൽ 98-ാം സ്ഥാനം നേടി ഇത്തവണ ആദ്യ നൂറിൽ ഇടംപിടിച്ചു.

ADVERTISEMENT

വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമാണ് ഈ പുതിയ പട്ടിക. കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അംഗീകൃത ഡിഎൽഐ (Designated Learning Institution) തിരഞ്ഞെടുക്കുന്നതിനും സ്റ്റഡി പെർമിറ്റിനായി അപേക്ഷിക്കുന്നതിനും ഈ റാങ്കിംഗ് മാനദണ്ഡമാക്കാം. ആഗോളതലത്തിൽ ഹാർവാർഡ് സർവ്വകലാശാലയും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമാണ് (MIT) റാങ്കിംഗിൽ ആധിപത്യം തുടരുന്നത്.

QS World University Rankings 2026: These universities in Canada make it to the top 30 in the world

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: QS World University Rankings 2026:
Ad 1
Ad 2
Ad 3
Ad 4

Related Posts

NLPNP/AIP ഡ്രോ: മെയ് 1-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ
Immigration

NLPNP/AIP ഡ്രോ: മെയ് 1-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
May 2, 2026
വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പുതിയ ഇളവ്; കാനഡയിൽ സ്റ്റാറ്റസ് മാറ്റാൻ ഇനി രാജ്യം വിടേണ്ട; നിയമം പ്രാബല്യത്തിൽ
Immigration

വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പുതിയ ഇളവ്; കാനഡയിൽ സ്റ്റാറ്റസ് മാറ്റാൻ ഇനി രാജ്യം വിടേണ്ട; നിയമം പ്രാബല്യത്തിൽ

by Canada Varthakal
May 1, 2026
കാനഡ PR അപേക്ഷ ഫീസ് കൂട്ടി; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ
Immigration

കാനഡ PR അപേക്ഷ ഫീസ് കൂട്ടി; പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

by Canada Varthakal
April 30, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.