Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ സ്വപ്‌നം കാണുന്ന അവിവാഹിതർക്കായി കെണിയൊരുക്കും; വിശ്വാസിപ്പിക്കാൻ വിവാഹ നിശ്ചയം; തട്ടിയത് കോടികൾ

Canada Varthakal by Canada Varthakal
July 25, 2025
in Canada, India
Reading Time: 1 min read
fraud gang arrested

india today

കാനഡയിലേയ്ക്ക് കൊണ്ടുപോകാമെന്ന വ്യാജേന വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ സംഘം പിടിയിൽ. പഞ്ചാബ് ഖന്ന സ്വദേശിനി സുഖ്‌ദർശൻ കൗർ, മകൻ മൻപ്രീത് സിങ്, കൂട്ടാളി അശോക് കുമാർ എന്നിവരാണ് പിടിയിലായത്. കേസിലെ കൂട്ടുപ്രതിയായ സുഖ്‌ദർശൻ കൗറിന്റെ മകൾ ഹർപ്രീത് കൗറിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. കാനഡയിലാണ് ഹർപ്രീതുള്ളതെന്നാണ് വിവരം.

സുഖ്‌ദർശൻ കൗർ, മകൻ മൻപ്രീത് സിങ്, മകൾ ഹർപ്രീത് കൗർ എന്നിവരാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ. കാനഡയിൽ വർക്ക് പെർമിറ്റുളള മകൾ ഹർപ്രീത് കൗറിന് വരന്മാരെ തേടുന്നുവെന്ന് പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. വിദേശത്ത് താമസമാക്കാൻ ആഗ്രഹിക്കുന്ന അവിവാഹിതരാണ് അധികമായി ഇവരെ ബന്ധപ്പെട്ടിരുന്നത്. തങ്ങളെ സമീപിക്കുന്ന പുരുഷന്മാരുടെ വിശ്വാസം നേടിയെടുക്കുന്നതിനായി മകളുമായി വീഡിയോ കോളുകൾ നടത്തുമായിരുന്നു. തുടർന്ന് മകൾക്ക് കാനഡയിൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്ന വ്യാജേന ഇവരുടെ പക്കൽ നിന്ന് പണം വാങ്ങുകയും ഉറപ്പിനായി വിവാഹ നിശ്ചയം നടത്തുകയും ചെയ്‌തിരുന്നു. ശേഷം ഓരോ കാരണങ്ങൾ കണ്ടെത്തി വിവാഹം നീട്ടിവെയ്ക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയായിരുന്നു. ഇത്തരത്തിൽ പന്ത്രണ്ട് പേരിൽ നിന്നായി ഒരു കോടി രൂപയോളം ഇവർ തട്ടിയെടുത്തിട്ടുണ്ട്.

ADVERTISEMENT

police bust racket promising men fake marriage with Canadian girl

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Cessna 172 plane
Canada

സസ്കാച്വാനിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വിദ്യാർത്ഥികൾ ; അപകടം പരിശീലനപ്പറക്കലിനിടെ

by Canada Varthakal
September 21, 2026
ontario police
Canada

ഒന്റാരിയോയിൽ സിനഗോഗിന് സമീപം വെടിവെപ്പ്: പൊലീസുകാരനടക്കം രണ്ടുപേർക്ക് പരിക്ക്

by Canada Varthakal
September 21, 2026
Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.