📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്: വൻ പ്രഖ്യാപനങ്ങൾ കാത്ത് കേരളം

Canada Varthakal by Canada Varthakal
January 22, 2026
in Kerala
Reading Time: 1 min read
narendra modi

credits google

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് പിന്നാലെ വലിയ ആവേശത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. രാവിലെ പത്ത് മണിയോടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് കിഴക്കേകോട്ടയിൽ നടക്കുന്ന റോഡ് ഷോ തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാക്കും. നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഉൾപ്പെടെ മൂന്ന് വൻകിട കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനമാണ് പുത്തരിക്കണ്ടം മൈതാനത്ത് പ്രധാനമന്ത്രി നിർവ്വഹിക്കുന്നത്.

അതിവേഗ റെയിൽവേ പാത, തിരുവനന്തപുരത്തെ ഔദ്യോഗികമായി ‘തുറമുഖ നഗരമായി’ പ്രഖ്യാപിക്കൽ തുടങ്ങി നിരവധി സർപ്രൈസ് പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ബിജെപി നഗരസഭ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ 27-ാം ദിവസം തന്നെ പ്രധാനമന്ത്രി എത്തിയത് പ്രവർത്തകർക്ക് വലിയ ആവേശം നൽകുന്നുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനൊപ്പം സംസ്ഥാന നേതാക്കളുമായി പ്രധാനമന്ത്രി രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.

ADVERTISEMENT

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ട്വന്റി-ട്വന്റിയുടെ എൻഡിഎ പ്രവേശം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. അതേസമയം, മുണ്ടക്കൈ ദുരന്തത്തിനുള്ള ധനസഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന ആരോപണവുമായി എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ രംഗത്തുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Prime Minister Narendra Modi in Thiruvananthapuram today

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘സിങ്കം’ വീണ്ടുമെത്തുന്നു; എ പി ഷൗക്കത്തലി ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിക്കും
Kerala

‘സിങ്കം’ വീണ്ടുമെത്തുന്നു; എ പി ഷൗക്കത്തലി ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിക്കും

by Canada Varthakal
May 20, 2026
വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണ്ണർക്ക് കൈമാറി
Kerala

വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണ്ണർക്ക് കൈമാറി

by Canada Varthakal
May 20, 2026
ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
Kerala

ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.