📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ഇന്ത്യയിലേക്ക് തിരികെ വരണം, ബിസിനസ് തുടങ്ങണം’, കാനഡയിൽ നിന്ന് ഇന്ത്യൻ ടെക്കി പറയുന്നു; മണ്ടത്തരമെന്ന് കമന്റ്

Canada Varthakal by Canada Varthakal
July 27, 2025
in Canada, India
Reading Time: 1 min read
depressed man

ഏറെക്കാലമായി കാനഡയിൽ ജീവിക്കുന്ന ഒരു ഇന്ത്യൻ വംശജനായ ടെക്കിയുടെ അനുഭവകുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. കാനഡയിലെ ജിവിതം മതിയാക്കി ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നുവെന്നാണ് 25കാരനായ യുവാവ് പറയുന്നത്. @Competitive-Group-80 എന്ന യൂസർ നെയിമിലാണ് റെഡ്ഡിറ്റിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. കാനഡയിലെ ജീവിതം മടുപ്പിച്ചെന്നും ഇന്ത്യൻ വേരുകൾ തേടി മടങ്ങാൻ അതിയായി ആ​ഗ്രഹിക്കുന്നു എന്നുമാണ് പോസ്റ്റിലുള്ളത്.

ഇന്ത്യയിൽ ഒരു വീട് വാങ്ങാൻ മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവർക്ക് താത്പര്യമില്ലെന്നാണ് യുവാവ് പറയുന്നത്. താരതമ്യേന വില കുറഞ്ഞ ഒരു സ്ഥലം നാട്ടിൽ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും, തീർച്ചയായും തിരികെ നാട്ടിലേക്ക് പോകണമെന്നും പോസ്റ്റിൽ യുവാവ് പറയുന്നുണ്ട്. അവിവാഹിതനായി തുടരാനാണ് താത്പര്യമെന്ന് എഴുതിയ യുവാവ് ഇന്ത്യയിൽ ഒരു ചെറിയ ബിസിനസ് ആരംഭിക്കാനുള്ള ആശയവും പങ്കുവെങ്കുന്നുണ്ട്. ‘ഇന്ത്യക്ക് അതിന്റേതായ പോരായ്മകളുണ്ടെന്ന് അറിയാം. പക്ഷേ ഈ പാശ്ചാത്യ രാജ്യങ്ങൾക്കും പോരായ്മകളുണ്ട്. പൊതുവെ ഇന്ത്യക്കാർക്ക് പാശ്ചാത്യ രാജ്യങ്ങളിൽ സന്തോഷകരമായ ഒരു ഭാവി ഞാൻ വ്യക്തിപരമായി കാണുന്നില്ല’, യുവാവ് പറയുന്നു.

ADVERTISEMENT

യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. നിങ്ങളൊരു കനേഡിയൻ പൗരനാണ്. ഇന്ത്യയിൽ കാര്യങ്ങൾ വഷളാവുകയാണെങ്കിൽ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കാനഡയിലേക്ക് തിരികെ പോകാം. ഇന്ത്യയിൽ കുറച്ച് സമയം ചിലവഴിച്ച് നോക്കൂ എന്നാണ് ഒരാളുടെ കമന്റ്. എന്നാൽ യുവാവിന്റേത് മണ്ടൻ തീരുമാനമാണെന്നാണ് ഒരുകൂട്ടരുടെ പക്ഷം.

ADVERTISEMENT

Indian-Origin Techie Living In Canada Wants To Move Back To India

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്
Canada

അതിർത്തി വഴി കാനഡയിലേക്ക് വൻതോതിൽ തോക്ക് കടത്ത്; യുഎസിൽ  13 പേർക്കെതിരെ കേസ്

by Canada Varthakal
May 14, 2026
ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്
Canada

ഒളിമ്പ്യൻ അലക്സാണ്ട്ര പോളിന്റെ മരണം: കാനഡയിൽ ഇന്ത്യൻ ട്രക്ക് ഡ്രൈവർക്ക് രണ്ടര വർഷം തടവ്

by Canada Varthakal
May 14, 2026
വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു
Canada

വാക്‌സിൻ വേണ്ടെന്ന് നാലിലൊന്ന് കാനഡക്കാർ; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക വിനയാകുന്നു

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.