Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയാണോ സ്വപ്നം? 2026-ൽ PNP നിയമങ്ങൾ കടുക്കും; പുതിയ മാറ്റങ്ങൾ അറിയാം

Canada Varthakal by Canada Varthakal
December 26, 2025
in Immigration
Reading Time: 1 min read
Canada Flag

Credits Immigration news Canada

ഒട്ടാവ: കാനഡയുടെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമുകളിൽ (PNP) 2026 മുതൽ വലിയ മാറ്റങ്ങളും നിയന്ത്രണങ്ങളും വരുന്നു. 2025-ലെ നോമിനേഷൻ ക്വാട്ട പല പ്രവിശ്യകളും പൂർത്തിയാക്കിക്കഴിഞ്ഞു. വരാനിരിക്കുന്ന വർഷം കൂടുതൽ കർശനവും നിശ്ചിത തൊഴിൽ മേഖലകളെ മാത്രം ലക്ഷ്യം വെച്ചുള്ളതുമായിരിക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പ്രധാന പ്രവിശ്യകളിലെ മാറ്റങ്ങൾ:

ADVERTISEMENT

ബ്രിട്ടീഷ് കൊളംബിയ: 2026-ൽ ബ്രിട്ടീഷ് കൊളംബിയക്ക് 5,254 നോമിനേഷനുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. പ്രവിശ്യ ആവശ്യപ്പെട്ട 9,000 സീറ്റുകളേക്കാൾ വളരെ കുറവാണിത്. ആരോഗ്യമേഖല, നിർമ്മാണം തുടങ്ങിയ മുൻഗണനാ മേഖലകളിൽ ഉള്ളവർക്ക് മാത്രമേ ഇനി നോമിനേഷൻ ലഭിക്കാൻ സാധ്യതയുള്ളൂ. ഡിസംബറിൽ നടന്ന ഡ്രോയിൽ ഉയർന്ന ശമ്പളമുള്ളവർക്കും ഉയർന്ന പോയിന്റുള്ളവർക്കുംമാത്രമാണ് ക്ഷണം ലഭിച്ചത്.

ആൽബർട്ട: ആൽബർട്ട 2025-ലെ തങ്ങളുടെ നോമിനേഷൻ ക്വാട്ട പൂർണ്ണമായും ഉപയോഗിച്ചു കഴിഞ്ഞു. ഇനി 2026 ജനുവരി വരെ പുതിയ നോമിനേഷനുകൾ ഉണ്ടാകില്ല. നിലവിൽ 45,000-ത്തിലധികം അപേക്ഷകൾ പൂളിൽ കാത്തിരിക്കുന്നുണ്ട്, ഇത് മത്സരത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു.

സസ്കാച്ചവൻ: 2026-ലെ നോമിനേഷനുകളിൽ 50 ശതമാനവും ആരോഗ്യമേഖല, കൃഷി, ടെക്നോളജി തുടങ്ങിയ മുൻഗണനാ മേഖലകൾക്കായി മാറ്റിവെക്കും. മറ്റ് പ്രവിശ്യകളിൽ പഠിച്ച പി.ജി.ഡബ്ല്യു.പി (PGWP) ഹോൾഡർമാർക്ക് ഇനി ആറുമാസത്തിൽ കൂടുതൽ ജോലി ചെയ്താലും അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ ചില ഓപ്പൺ വർക്ക് പെർമിറ്റുകാർക്കും നിയന്ത്രണങ്ങൾ ബാധകമാകും.

ഒന്റാറിയോ: ഒന്റാറിയോയും 2025-ലെ ക്വാട്ട പൂർത്തിയാക്കി. പുതിയ അപേക്ഷകൾ സ്വീകരിക്കുമെങ്കിലും അവ 2026-ലെ ക്വോട്ടയിലേക്കായിരിക്കും പരിഗണിക്കുക. തൊഴിലുടമകളുടെ പിന്തുണയുള്ള അപേക്ഷകൾക്കാണ് ഒന്റാറിയോ കൂടുതൽ പ്രാധാന്യം നൽകുന്നത്.

കാനഡയിലെ സ്ഥിരതാമസത്തിന് (PR) പ്രവിശ്യകളുടെ നോമിനേഷൻ ആഗ്രഹിക്കുന്നവർ വരും വർഷം വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. മേഖല തിരിച്ചുള്ള കൃത്യമായ പ്ലാനിംഗും ഉയർന്ന തൊഴിൽ നൈപുണ്യവും ഉള്ളവർക്ക് മാത്രമേ ഇനി എളുപ്പത്തിൽ നോമിനേഷൻ ലഭിക്കാൻ സാധ്യതയുള്ളൂ.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Is Canada the dream? PNP rules will be tougher in 2026; know the new changes
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.